ഈ ഇല അരച്ചു പുരട്ടിയാൽ എത്ര കഠിനമായ മുട്ടുവേദനയും നിമിഷങ്ങൾക്കുള്ളിൽ പമ്പകടക്കും…| Knee pain causes in young adults

Knee pain causes in young adults : മുട്ടുവേദന കാരണം പ്രയാസം അനുഭവിക്കുന്ന ധാരാളം ആളുകൾ നമുക്ക് ചുറ്റുമുണ്ട്. കാൽമുട്ടിലെ വേദനയും നീരുമെല്ലാം പ്രശ്നങ്ങളുടെ സൂചനയാണ്. എന്നാൽ പലരും നേരിയ വേദനയല്ലേ എന്ന് വിചാരിച്ച് നിസ്സാരമായി തള്ളിക്കളയുന്നു ഇത് മുട്ടുവേദന കൂടുതൽ ദുസഹമാക്കി മാറ്റും. വേദന ഒരു സൂചനയാണ് എന്നതുകൊണ്ടുതന്നെ അതിൻറെ പിന്നിലുള്ള കാരണങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്.

പ്രായമേറിയവരുടെ മാത്രം ആരോഗ്യപ്രശ്നമായിരുന്നു മുട്ടുവേദന എന്നാൽ ഇന്ന് മധ്യവയസ്സുള്ളവരിലും ചെറുപ്പക്കാരിലും ഇതും ഇതിൻറെ അനുബന്ധ പ്രശ്നങ്ങളും കണ്ടുവരുന്നു. ജീവിതശൈലിയിൽ വന്ന തെറ്റായ മാറ്റങ്ങളാണ് ഇതിൻറെ പ്രധാന കാരണം. അമിതമായി ശരീരഭാരം കൂടുന്നത് മുട്ടുകൾക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നു. പോഷകങ്ങൾ കുറഞ്ഞ ഭക്ഷണരീതിയും വ്യായാമക്കുറവും.

എല്ലുകൾക്ക് ബലക്കുറവു വരുന്നതിന്റെ പ്രധാന കാരണമാണ്. മുട്ട് വേദന കാരണം ചലനം വേണ്ടത്ര സാധ്യമാകാതെ വരുമ്പോൾ അത് മറ്റു പല ആരോഗ്യ പ്രശ്നങ്ങളിലേക്കും നയിക്കുന്നു. വീട്ടിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ചില ഒറ്റമൂലികകൾ ഉപയോഗിച്ച് മുട്ടുവേദന പൂർണ്ണമായും മാറ്റാൻ സാധിക്കും. ഇതിനായി, തുറസായ സ്ഥലങ്ങളിൽ വളർന്നുവരുന്ന ഒരു സസ്യമാണ് എരിക്ക്. നിരവധി ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമാണ് ഈ സസ്യം.

ഈ സസ്യത്തിന്റെ ഇലകൾ മുട്ടുവേദന പോലുള്ള പല വേദനകളും അകറ്റുന്നതിന് സഹായകമാകുന്നു. അല്പം എരിക്കിൻ ഇലയും ഉപ്പും ചേർത്ത് വെള്ളമില്ലാതെ അരച്ചെടുക്കുക. ചെറു ചൂട് ആക്കിയ മുറിവെണ്ണ മുട്ടിൽ പുരട്ടിയതിനുശേഷം അതിലേക്ക് ഈ മരുന്ന് വെച്ചുകൊടുക്കാവുന്നതാണ്. ഇത് വേദന അകറ്റാൻ വളരെ സഹായകമാവും. ഈ ഔഷധത്തെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ കാണൂ.

Scroll to Top