ഇങ്ങനെയൊന്നു ചെയ്തു നോക്കൂ എത്ര കടുത്ത മുട്ടും വേദനയും മാറിക്കിട്ടും…| Knee pain solutions

Knee pain solutions : നമ്മുടെ ശരീരത്തിന് സന്ധികൾ വളരെ അനിവാര്യമാണ് ശരീരത്തിന്റെ ഉറപ്പിനും സുഖമായ ചലനത്തിനും ആണ് ഇത് ആവശ്യമായി വരുന്നത്. സന്ധികൾ രൂപം കൊള്ളുന്നത് അസ്ഥികൾ ചേരുന്ന ഭാഗത്താണ് രണ്ട് അസ്ഥികൾ ചേരുന്ന ഭാഗത്താണ്. കാൽമുട്ടുകൾ നമ്മുടെ ശരീരത്തിൽ വഹിക്കുന്ന ധർമ്മം എന്ന് പറയുന്നത് നമ്മുടെ ശരീരത്തെ താങ്ങി നിർത്ത് താങ്ങി ഭാരം മുഴുവൻ ചുമക്കുന്നത് കാൽമുട്ടുകളാണ്. അതുകൊണ്ടുതന്നെ കാൽമുട്ടിലെ സന്ധികൾക്ക് വളരെ എളുപ്പത്തിൽ തന്നെ കേടുപാനും.

പരിക്കേൽക്കുവാനും ഇടയുള്ളവയാണ്. നമ്മുടെ ശരീരത്തിന്റെ പലമടങ്ങ് ഭാരം മുട്ടുകൾ താങ്ങേണ്ടി വരുന്നത് നടക്കുമ്പോഴും ഓടുമ്പോഴും പടികയറുമ്പോഴും തുടങ്ങിയ സന്ദർഭങ്ങളിൽ എല്ലാമാണ്. എന്നാൽ ഇത്തരം സന്ദർഭങ്ങളെ എല്ലാം തന്നെ സ്വാഭാവികമായി തന്നെ തരണം ചെയ്തുകൊണ്ട് കാൽമുട്ടുകൾ ശരണം നമുക്ക് സാധ്യമാക്കിത്തരുന്നു. വളരെയധികം ഭാരം താങ്ങുന്നതോടെ കാൽമുട്ടുകൾക്ക് വളരെയധികം പ്രതിസന്ധികളാണ് ഉണ്ടാക്കുന്നത്.

നിരന്തരമായി ഇത്തരം ആമിതഭാരം താങ്കളുടെ കാൽമുട്ടുകൾക്ക് വളരെയധികം പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത് അതിനാൽ അമിതഭാരം ചുമക്കുന്നതും മുട്ടുകളെ ക്ഷീണിപ്പിക്കുകയും ചെയ്യും. ഇതിനൊക്കെ പുറമെ മറ്റൊരു രീതിയിൽ നമ്മുടെ ശരീരത്തെ അമിതമായ ജീവിതശൈലി ഭക്ഷണക്രമം മൂലം നമുക്കുണ്ടാകുന്ന പൊണ്ണത്തടി കാൽമുട്ടിന്റെ ആരോഗ്യത്തെ പ്രതികൂലമായി തന്നെ ബാധിക്കുന്ന പ്രധാന ഘടകങ്ങളിൽ ഒന്നു തന്നെയാണ്. ഇന്നത്തെ കാലത്ത് കാൽമുട്ട്.

ഉണ്ടാകുന്ന വേദന പലർക്കും ഉണ്ടാകുന്ന ഒരു പ്രശ്നം തന്നെയാണ്. ഇതുമൂലം പലർക്ക് കാലിന് വളവുപോലും ഉണ്ടാകുന്നു. മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ ഇന്നത്തെ കാലത്ത് വളരെയധികം കൂടി വരുന്ന ഒരു കാലഘട്ടമാണ്. എത്ര കടുത്ത മുട്ടുവേദനയും മാറുകയും ഇങ്ങനെ ചെയ്താൽ മുട്ടുവേദന തേയ്മാനം ജീവിതത്തിൽ വരികയും ഇല്ല എന്ന് ഡോക്ടർ വിശദീകരിച്ചു നൽകുന്ന കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. Video credit : Baiju’s Vlogs

Leave a Comment

Scroll to Top