നിങ്ങൾ കാൽമുട്ടിലെ നീരും വേദനയും കാരണം ബുദ്ധിമുട്ടുന്നവരാണോ? എങ്കിൽ ഇതൊന്നു പരീക്ഷിച്ചു നോക്കൂ…| Knee swelling and pain

Knee swelling and pain : കാൽമുട്ടുകൾ എന്നു പറയുന്നത് നമ്മുടെ ശരീരത്തെ താങ്ങി നിർത്തുകയും നമ്മുടെ ശരീരത്തെ അനായാസം അങ്ങോട്ടുമിങ്ങോട്ടും ചലിപ്പിക്കാൻ പ്രാപ്തമാക്കുകയും ചെയ്യുന്ന ഒരു പ്രധാന സന്ധിയാണ് കാൽമുട്ട് എന്ന് പറയുന്നത് അതുപോലെതന്നെ തുടയിലെ കാലുകളിലെ ചെറിയ എല്ല് മുട്ടുചിരട്ട എന്നിവയാണ് ഈ സന്ധികളിൽ ഉള്ളത്. കാൽമുട്ടിന് സാധാരണയായി വേദന അനുഭവപ്പെടുന്നത് പരിക്കുകൾ തേയ്മാനം സന്ധിവേദന ഇതിനല്ലെങ്കിൽ മറ്റ് ഏതെങ്കിലും കാരണങ്ങൾ കൊണ്ട് കാൽമുട്ടിന് വേദന അനുഭവപ്പെടാം.

വളരെയധികം ശരീരം കൂടുതലുള്ള അതായത് തടി കൂടുതലുള്ളവർക്കും ഇങ്ങനെയുള്ള പ്രശ്നങ്ങൾ കൂടുതലായി അനുഭവിക്കേണ്ടി വരാറുണ്ട്. മറ്റൊരു കാരണം എന്ന് പറയുന്നത് സന്ധികൾ ദുർബലമാവുക എന്നതാണ് അതായത് കാൽമുട്ടിലെ സന്ധികൾ ദുർബലമാവുക പലതരത്തിലുള്ള പ്രശ്നങ്ങൾ എല്ലുകൾക്കും ഉണ്ടാകും ഇത്രയുള്ള പ്രശ്നങ്ങളെല്ലാം തന്നെ കാൽമുട്ട് വേദനയ്ക്ക് കാരണമാകുന്നു. ഇങ്ങനെയുള്ള പ്രശ്നങ്ങൾ എല്ലാം ഉണ്ടാകുമ്പോൾ തന്നെ കാൽമുട്ടിന് സഹിക്കാൻ പറ്റാത്ത അത്ര വേദന ഉണ്ടാവുമ്പോൾ നമ്മൾ സർജറി മറ്റും തേടിവരുന്നു.

കാൽമുട്ടിലെ വേദന ഉണ്ടാവുകയെങ്കിൽ ആദ്യഘട്ടത്തിൽ അതായത് ആരംഭഘട്ടത്തിൽ തന്നെ നമ്മൾ വളരെയധികം വിശ്രമം അത്യാവശ്യമാണ് അല്പം വേദനയല്ലേ അത് നമുക്ക് നടന്ന തീരും അല്ലെങ്കിൽ നടക്കാം എന്നൊക്കെ വിചാരിക്കുമ്പോൾ പലതരത്തിലുള്ള പ്രശ്നങ്ങൾ കൂടുതലാവുകയാണ് ചെയ്യുന്നത്. വേദന വന്നു കഴിഞ്ഞാൽ നമ്മൾ ആദ്യം ചെയ്യേണ്ടത് നമ്മൾ ചെയ്തുകൊണ്ടിരിക്കുന്ന ജോലി ഭാരം കുറയ്ക്കുക അല്പസമയം വിശ്രമം നൽകുക.

പലതരത്തിലുള്ള ഭാരമുള്ള വസ്തുക്കൾ എടുക്കുന്ന ആളുകൾ ആണെങ്കിൽ ഇതൊക്കെ എടുക്കുന്നത് ഒഴിവാക്കുക. നമ്മൾ എവിടെയെങ്കിലും ഇരിക്കുമ്പോൾ നമ്മൾ കാല് ഉയർത്തി വയ്ക്കുവാൻ ആയിട്ട് ശ്രദ്ധിക്കുക ഇത്തരം കാര്യങ്ങളൊക്കെ ചെയ്താൽ തന്നെ നമുക്ക് പലതരത്തിലുള്ള വേദനകൾ പ്രാരംഭഘട്ടത്തിൽ തന്നെ നമുക്ക് കുറയ്ക്കുവാനായിട്ട് സാധിക്കും കൂടുതൽ കാര്യങ്ങൾ ഡോക്ടർ വിശദമായി പറഞ്ഞു തരുന്നു കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. VIdeo credit : Kerala Dietitian

https://youtu.be/MVmRO9u2-fs

Leave a Comment

×