Leg cramps causes : ആളുകളിൽ കണ്ടിരുന്ന കൂടുതലും പ്രായമായവരിൽ കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയാണ് കഴിക്കാലുകളും കോച്ചി പിടിക്കുന്നത് അതായത് മസിലുകൾ കോച്ചി പിടിക്കുന്ന അവസ്ഥ എന്നത്. ഈ ആരോഗ്യ പ്രശ്നത്തെ എങ്ങനെയാണ് നമുക്ക് തരണംചെയ്താൻ സാധിക്കുക എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം. കൂടുതലും നടക്കുന്ന സമയത്ത് അല്ലെങ്കിൽ എന്തെങ്കിലും പ്രവർത്തി ചെയ്യുമ്പോഴായിരിക്കും ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരിക.
ചിലപ്പോൾ കൈകളിൽ ആയിരിക്കും കാലുകളിൽ ആയിരിക്കും മറ്റു ചിലപ്പോൾ കഴുത്ത് ആയിരിക്കാം വേദന അനുഭവപ്പെടുക അല്ലെങ്കിൽ ഇത്തരത്തിലുള്ള ഒരു കോച്ചിപ്പിടുത്തം അനുഭവപ്പെടുന്നത്. ചിലപ്പോൾ ഒരുപാട് സമയം ഇരുന്നതിനു ശേഷം എഴുന്നേൽക്കുമ്പോൾ അല്ലെങ്കിൽ കിടന്നതിനു ശേഷം എഴുന്നേൽക്കുമ്പോൾ ആയിരിക്കും ഇത്തരത്തിലുള്ള ബുദ്ധിമുട്ട് അനുഭവപ്പെടുക.
പല ആളുകളിലും ഇത് കാണപ്പെടുന്ന പല കാരണങ്ങൾ കൊണ്ടായിരിക്കും സാധാരണയായി നമ്മുടെ ശരീരത്തിലെ മസിൽസ് എന്തുപറയുന്നത്.ഐച്ഛിക മസിൽസ് എന്ന് പറയുന്നത് നമ്മൾ കൊടുക്കുന്ന നിർദ്ദേശങ്ങൾ അനുസരിച്ച് ചലിക്കുന്ന മസിലുകളാണ്. നമ്മുടെ അനൈശ്ചിക പേശികൾ എന്ന് പറയുന്നത് നമ്മുടെ ഹൃദയത്തിന്റെ പേശികളാണ്. അത് നമ്മൾ വിചാരിക്കുന്നതുകൊണ്ട് നടക്കുന്നതല്ല ഓട്ടോമാറ്റിക്കിലെ അതിന്റെ പ്രവർത്തനം.
നമ്മുടെ നിർദ്ദേശങ്ങൾ അനുസരണ അല്ലാതെ നടക്കുന്ന ഒരു കാര്യമാണ്. സാധാരണ ഒരു മസിൽ എന്ന് പറയുന്നത് ഒരു തന്നെ ഒരുപാട് ഫൈബർ അടങ്ങി ഉണ്ടായിരിക്കും. ഈ മസിൽ ഫൈബേഴ്സിനെ ഏതെങ്കിലും ഒരു മസിൽ ഫൈബർ സിഗ്നൽ അനുസരിച്ച് പ്രവർത്തിക്കുന്നതാണ്. മറിച്ച് സംഭവിക്കുകയാണെങ്കിൽ അത് പ്രശ്നമാണ്. കണ്ടിന്യൂസായി നടക്കുന്ന ഒരു പ്രവർത്തനമാണ്.തുടർന്ന് അറിയുന്നതിന് വീഡിയോയും മുഴുവനായി കാണുക. Video credit : Kerala Dietitian
https://youtu.be/6zoZkbMKv7c