ഇത്തരം തെറ്റുകൾ ആവർത്തിക്കുന്നവർക്ക് രോഗം വിട്ടുമാറുകയില്ല…| Lifestyle disease control

Lifestyle disease control : ഒരു വ്യക്തിയുടെ തെറ്റായ പ്രവർത്തനങ്ങളുടെ ഫലം ഏഴു തലമുറ വരെ നീളുന്നു എന്ന വിശ്വാസം ഭാരതത്തിൽ നിലനിന്നിരുന്നു. പാപങ്ങളും രോഗങ്ങളും തമ്മിലുള്ള ബന്ധത്തെപ്പറ്റി പല മതഗ്രന്ഥങ്ങളിലും പറയുന്നതായി നമുക്ക് കാണാൻ സാധിക്കും. ആധുനികശാസ്ത്രപ്രകാരം പാപവും രോഗവും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ? ഇത് അറിയണമെങ്കിൽ ആദ്യം രോഗങ്ങൾ എങ്ങനെയാണ് ഉണ്ടാകുന്നത് എന്ന് ആദ്യം അറിയണം അല്ലെങ്കിൽ എന്തുകൊണ്ടാണ് ഉണ്ടാകുന്നത് എന്ന് അറിയണം.

പ്രധാനമായും രോഗങ്ങൾക്ക് രണ്ട് കാരണങ്ങളാണ് പറയുന്നത് ഒന്ന് നമ്മുടെ പാരമ്പര്യം രണ്ട് എന്ന് പറയുന്നത് നമ്മുടെ ജീവിതശൈലി തന്നെയാണ്. ഇത്തരത്തിലുള്ള രണ്ട് കാരണങ്ങൾ കൊണ്ടുതന്നെയാണ് ഒട്ടുമിക്ക അല്ലെങ്കിൽ പലതരത്തിലുള്ള രോഗങ്ങളും നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്നത്.നമ്മൾ ഒരു തെറ്റായ ജീവിതശൈലിയാണ് പിന്തുടരുന്നത് എങ്കിൽ നമ്മുടെ 7 തലമുറ.

വരെ അതിന്റെ അനന്തരഫലങ്ങൾ അത് നീളും എന്ന് തന്നെയാണ് ഡോക്ടർ പറയുന്നത്. പ്രധാനമായും രോഗങ്ങൾ ആറുതരത്തിലുള്ള രോഗങ്ങളാണ് വരുന്നത്. പലതരത്തിലുള്ള ഇൻഫെക്ഷൻസുകൾ ഉണ്ട്അലർജി ആണ്.നമുക്കെല്ലാവർക്കും അറിയാംഅടുത്തത് ഓട്ടോ ഇമ്മ്യൂണൽ രോഗങ്ങളാണ് ഇത് തൈറോയിഡിസം ഹൈപ്പർ തൈറോയ്ഡിസം അടുത്തത് മെറ്റബോളിസ് ഡിസീസ് ഹൈപ്പർടെൻഷൻ ഡയബറ്റിസ് മെറ്റബോളിസ് ഡിസീസിലാണ് വരുന്നത്.

അടുത്തത് വരുന്നത് ക്യാൻസർ ആണ് നമ്മുടെ സെല്ലിന്റെ എല്ലാം ഡിവിഷൻ കപ്പാസിറ്റി കൺട്രോൾ ഇല്ലാതെ പോകുന്നു അടുത്തത് ഇഞ്ചുറി ആണ്. ഈ രോഗങ്ങളെല്ലാം എന്നെ എടുത്തു കഴിഞ്ഞാൽ തന്നെ ഇതെല്ലാം തന്നെ നമ്മുടെ ലൈഫ് സ്റ്റൈലും ആയി ജീവിതശൈലിയുമായി ബന്ധപ്പെട്ട് കൊണ്ട് തന്നെയാണ് വരുന്നത്. ഈ വിഷയത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുകയും ചെയ്യുക. Video credit : Baiju’s Vlogs

Leave a Reply