Lifestyle diseases causes
Lifestyle diseases causes : ജീവിതശൈലിയിലെ അപാകതകളാണ് പലപ്പോഴുംജീവിതശൈലി വിഭാഗത്തിൽപ്പെട്ട രോഗങ്ങൾക്ക് പ്രധാനപ്പെട്ട കാരണമായി നിലനിൽക്കുന്നത്.പ്രമേഹം അമിതുരത്വ സമ്മർദ്ദം കൊളസ്ട്രോൾ ഫാറ്റി ലിവർ മാനസികരോഗങ്ങളും ന്യൂറോപതി ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ ആത്മകൻ തുടങ്ങി ഇന്ന് കാണുന്ന രോഗങ്ങൾക്കും പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് ഇത്തരം സാഹചര്യങ്ങളിൽ തന്നെയിരിക്കും ഇത്തരം രോഗങ്ങളെ മരുന്നുകൊണ്ട് മാറ്റാൻ സാധിക്കുന്നതല്ല.
മരുന്നുകൾ ഓപ്പറേഷൻ വഴി രോഗലക്ഷണങ്ങളെ പിടിച്ചുനിർത്താൻ മാത്രമാണ് നമുക്ക് സാധിക്കുന്നത്. കാലക്രമണത്തിൽരോഗത്തിനോടൊപ്പം തന്നെ മരുന്നുകളുടെ പാർശ്വഫലങ്ങളും കൂടുതൽ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതായിരിക്കും.രോഗങ്ങൾ ഗർഭിണികൾക്കും ജനിക്കുന്ന കുഞ്ഞുങ്ങൾക്കും പ്രശ്നങ്ങൾ വളരെയധികം സാധ്യത കൂടുതലാണ്.വിവിധ ശൈലി ക്രമീകരണത്തിലൂടെ ജീവിതശൈലിയും രോഗങ്ങളിൽ നിന്ന് മോചനം.
നേടുന്നതിന് സാധ്യമാകുന്നതായിരിക്കും.ജീവിതശൈലി രോഗങ്ങൾ എന്തുകൊണ്ടാണ് രോഗങ്ങൾ ഉണ്ടാക്കുന്നത് എന്നതാണ് നമ്മൾ മനസ്സിലാക്കേണ്ടത്. ബേസിക്കലി നമ്മുടെ രോഗങ്ങൾക്ക് എല്ലാം കാരണംഒന്നു നമ്മുടെ ജനറ്റിക്സാണ് അതായത് ജനിക്കുമ്പോൾ തന്നെ നമ്മുടെ അച്ഛന്റെ അമ്മയുടെയും കയ്യിൽ നിന്ന് ലഭിക്കുന്നജനറ്റിക്സ് നമുക്ക് പറയാൻ സാധിക്കും ചിലർക്ക് കുടുംബപരമായി മാനസികരോഗങ്ങൾ വരുന്നതിനുള്ള സാധ്യതയുണ്ട് ഹാർട്ട് പ്രോബ്ലം അല്ലെങ്കിൽ മറ്റ ആരോഗ്യപ്രശ്നങ്ങൾ എല്ലാം വരുന്നതിനുള്ള സാധ്യതയുണ്ട് ഇതെല്ലാം പാരമ്പര്യമായി ചിലപ്പോൾ നമ്മക്കും വരുന്നതിനുള്ള സാധ്യതകളാണ്.
വരണമെന്ന് പറയുന്നത് നിർബന്ധമില്ല. പിന്നെ നമ്മുടെ ജീവിതശൈലിയിലൂടെ വരുന്നതാണ് അത് നമ്മുടെ ജീവിതത്തിൽ അനാരോഗ്യകരമായ ജീവിതശൈലി വളരെയധികം പ്രശ്നങ്ങൾ ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലാണ്. നമ്മുടെ ജീവിതത്തിൽ വരുന്ന നമ്മുടെ ന്യൂട്രീഷനൽ ഡിവിഷൻസിയുമെല്ലാം പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണം ആകുന്നത് തന്നെയാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക. Video credit : Baiju’s Vlogs
Summary : Lifestyle diseases causes
Pingback: How To Get Rid Of Warts