നമ്മുടെ മുഖം നോക്കിയ ആരോഗ്യ പ്രശ്നത്തെ വിലയിരുത്താം…| Liver function in health and disease

Liver function in health and disease : നമുക്ക് നമ്മുടെ മുഖം നോക്കി ആരോഗ്യത്തിന്വിലയിരുത്താൻ സാധിക്കുന്നതായിരിക്കും.പ്രധാനമായും ആദ്യത്തെ മുഖത്ത് കാണപ്പെടുന്ന ഒരു പ്രത്യേകതയാണ് നെറ്റിയുടെ രണ്ടുവശത്തും കറുത്തു എന്നത്.കൂടുതലായി കാണുന്നതായിരിക്കും ജലങ്ങളിൽ വളരെയധികം ലൈറ്റ് ആയിട്ടും കാണപ്പെടുന്നതാണ് ഇത് പ്രധാനമായും കാണിക്കുന്നത് ലിവർ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരിൽ ഇത്തരത്തിലുള്ള ലക്ഷണങ്ങളുണ്ട് അതിനുള്ള സാധ്യത.

വളരെയധികം കൂടുതലാണ്.അതുപോലെതന്നെ ഫാറ്റി ലിവർ ഉണ്ടോ എന്ന് മനസ്സിലാക്കേണ്ടതാണ് ഏത് ഗ്രേഡിൽ എത്തി എന്നും മനസ്സിലാക്കുക.ലിവർ ഫംഗ്ഷൻ ടെസ്റ്റ് ചെയ്യുന്നതും വളരെയധികം ഗുണം ചെയ്യുന്നതാണ്.അതുപോലെതന്നെ ഫ്രണ്ട് ഏരിയയിലെ വരുന്നത് അതായത് സാധാരണ കരിമംഗലം എന്നൊക്കെ പറയുന്നതുപോലെ ഫേസിൽ കറുത്ത കളർ കൂടി വരുന്നത്. ഇത് ഭൂരിഭാഗം ആളുകളിലും തൈറോയ്ഡ് സംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കൂടുതലായും കണ്ടുവരുന്നത്.

രേഷ്മ മൂലവും ഇത്തരത്തിൽ സംഭവിക്കും എന്നാലും കൂടുതലായി ആളുകളിൽ കാണുന്നത് തൈറോഡ് രോഗമുള്ളവരേയും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെയധികം തന്നെ കാണുന്നുണ്ട്. ഇത് മുഖത്ത് ഉണ്ടെങ്കിൽ തൈറോയ്ഡ് ടെസ്റ്റ് ചെയ്യുന്നത് വളരെയധികം ഗുണം ചെയ്യുന്നതാണ്. അതുപോലെതന്നെ തൈറോയിഡിന് ആന്റി ടെസ്റ്റ് ചെയ്തു നോക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും. ചിലരിലെ മുഴുവനായി ഡാർക്ക് ആകുന്നതായിരിക്കും.

ബോഡിയിൽ വേറൊരു തരത്തിലുള്ള പ്രശ്നങ്ങളും ഇല്ല എന്നാൽ കഴുത്തിലും മുഖത്തും നല്ല രീതിയിൽ കറുപ്പ് നിറം അനുഭവപ്പെടുന്നത് ആയിരിക്കും. ഇത് ചിലപ്പോൾ അലർജിയാണ് എന്ന് വിചാരിക്കുന്നവർ ആയിരിക്കും യാതൊരുവിധത്തിലുള്ള മുഖത്തും കഴുത്തിലും മാത്രം ഇത്തരത്തിൽ കറുത്ത പാടുകൾ വരുന്നത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇപ്പോൾ ഇത്തരം സാഹചര്യങ്ങളിൽ തൈറോയ്ഡ് ടെസ്റ്റും അലർജിക്ക് ആൻഡ് ബോഡി ടെസ്റ്റും ചെയ്യേണ്ടത് വളരെയധികം.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക. Video credit : Baiju’s Vlogs

Leave a Comment

×