കുടലിലെ അടിഞ്ഞുകൂടുന്ന മുഴുവൻ പ്രശ്നങ്ങൾക്കും അൾസറിനും എളുപ്പത്തിൽ പരിഹാരം…| Malabandham maran malayalam

Malabandham maran malayalam : ഇടയ്ക്കിടയ്ക്ക് വരുന്ന ദഹന പ്രശ്നങ്ങൾ ഇന്ന് വളരെയധികം തന്നെ കണ്ടുവരുന്നുണ്ട് പ്രശ്നങ്ങൾ അതുപോലെ കീഴ്വായു പോകുന്നത് ഓക്കാനം വൈറൽ ഉണ്ടാകുന്ന അസ്വസ്ഥത വയറുവേദന അവിടെയെല്ലാം നീറ്റലുണ്ടാകുന്ന നെഞ്ചിരിച്ചിൽ അനുഭവപ്പെടുക അതുപോലെതന്നെ നെഞ്ചിൽ വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെടുക ഗ്യാസ് കയറുക തല മുതൽ കാൽപാദം വരെ തരിപ്പും അനുഭവപ്പെടുകഅതായത് ഗ്യാസ് അനുഭവപ്പെടുക ഇതിനെല്ലാം പ്രധാനപ്പെട്ട കാരണം ദഹന പ്രശ്നങ്ങൾ തന്നെ എനിക്കും.

നമ്മുടെ ശരീരത്തിന് നമുക്ക് പറ്റാത്ത ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുമ്പോൾ നമുക്ക് ഒത്തിരി അസ്വസ്ഥതകൾ അനുഭവപ്പെടുന്നത് ആയിരിക്കും നമ്മൾക്ക് കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ അതായത് നമ്മുടെ ശരീരത്തിന് ഒട്ടും മാച്ച് ഇല്ലാത്ത ഭക്ഷണങ്ങൾ കഴിക്കുമ്പോൾ നമ്മുടെ ശരീരത്തിൽ ചൊറിച്ചിൽ അനുഭവപ്പെടുന്നതിനും അതുപോലെതന്നെ തടിച്ചു പൊന്തുന്നതിനും കാരണമാകുന്നതായിരിക്കും. ഇതുപോലെ വയറിനുള്ളിൽ നമ്മുടെ വൈറ ഉൾഭാഗത്തെ ഇത്തരത്തിൽ ചൊറിഞ്ഞത്.

പോലെയുള്ള പ്രശ്നങ്ങളുണ്ടാവുകയാണെങ്കിൽ അതുപോലെ അൾസർ ഉണ്ടാകുന്നതും വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യമാണ് നമ്മുടെ ശരീരത്തിന് പുറമേ നീറ്റലും അനുഭവപ്പെടുന്നത് പോലെയല്ല നമ്മുടെ ശരീരത്തിന് ഉള്ളിൽ അത് വളരെയധികം ദോഷകരമായി ബാധിക്കുന്നതായിരിക്കും. അതുപോലെതന്നെ നമ്മുടെ കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്ന് പലതരത്തിലുള്ള ഇൻഫെക്ഷനുകളും ഉണ്ടാകുന്നതിനുള്ള സാധ്യതയും കാണപ്പെടുന്നു.

പറ്റാത്ത പല ഭക്ഷണങ്ങളും ഉള്ളിൽ ചെല്ലുമ്പോൾ വളരെയധികം പ്രതികരിക്കുന്നത് നമ്മുടെ സ്കിന്നിൽ ഒത്തിരി പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യും. സ്കിന്നിലുള്ള പോലെ ഭക്ഷണപദാർത്ഥങ്ങളിലൂടെ നമ്മുടെ വയനകത്തും ഇത്തരത്തിലുള്ള ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അത് വളരെയധികംപ്രശ്നങ്ങൾക്ക് കാരണമാകും. കുട്ടികളിൽ പോലും വിരശല്യം പോലെയുള്ള പ്രശ്നങ്ങളുണ്ടാകുന്നതും അവർക്ക് പറ്റാത്ത ഭക്ഷണങ്ങൾ അകത്ത് ചെല്ലുമ്പോൾ സംഭവിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായികാണുക. Video credit : Healthy Dr

Leave a Comment

×