Malayalam daily astrology : രാമായണമാസം അഥവാ കർക്കിടക മാസത്തിലൂടെയാണ് നാം കടന്നുപോയിക്കൊണ്ടിരിക്കുന്നത് .എല്ലാ രീതിയിലും പുണ്യം നിറഞ്ഞ കർക്കിടക മാസം കർക്കിടകം കഴിഞ്ഞു വരുന്നത് ചിങ്ങം ആണ് വേണ്ടിയുള്ള ഒരുക്കങ്ങൾ ഇപ്പോഴേ തുടങ്ങേണ്ടത് ആയിട്ടുണ്ട് ഇന്നത്തെ വരവേൽക്കാൻ ആയിട്ട് നമ്മൾ കർക്കിടകം അവസാനിക്കുന്നതിന് മുമ്പായിട്ട് നമ്മുടെ വീട്ടിൽ നിന്ന് ചില കാര്യങ്ങൾ ഒഴിവാക്കേണ്ടതുണ്ട് ഈ ചില കാര്യങ്ങൾ ഒഴിവാക്കിയെങ്കിൽ മാത്രമേ.
നമുക്ക് ഒരു ചിങ്ങപ്പുലരി ചിങ്ങം നമ്മളുടെ ജീവിതത്തിലേക്ക് വരുന്നത് സർവ ഐശ്വര്യങ്ങളും നിറഞ്ഞതായി മാറുകയുള്ളൂ. ചിങ്ങം വരുന്നതിനു മുന്നോടിയായി ഒരു കർക്കിടക മാസത്തിൽ നമ്മുടെ വീട്ടിൽ നിന്ന് ഒഴിവാക്കേണ്ട നമ്മുടെ വീട്ടിൽ നിർബന്ധമായും ചെയ്തിരിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചാണ്. അതെന്തൊക്കെയാണ് എന്നുള്ളതാണ്. ആദ്യമായിട്ട് നമ്മൾ എല്ലാവരും ശ്രദ്ധിക്കേണ്ട കാര്യം നമ്മളുടെ വീട്ടിൽ ഉപയോഗിക്കുന്ന ചൂല് എന്ന് പറയുമ്പോ നമുക്കറിയാമല്ലോ.
ലക്ഷ്മിദേവി ബന്ധപ്പെട്ട ഒരു വസ്തുവാണ് ഈ ചൂല് എന്ന് പറയുന്നത് വളരെ ദൈവികമായ ഒരു വസ്തുവാണ് ഇത് ഉപയോഗിക്കുന്നതിനും കളയുന്നതിനും എല്ലാം കൃത്യമായ സമയമുണ്ട്. നിങ്ങൾ ചെയ്യേണ്ട എന്ന് പറയുന്നത് നിങ്ങളുടെ വീട്ടിൽ ഉപയോഗിക്കുന്ന ചൂല് പഴകിയത് ആണെങ്കിൽ ഈ ഒരു കർക്കിടക മാസത്തിൽ തന്നെ അത് ഉപേക്ഷിക്കണം എന്നുള്ളതാണ്. എന്നിട്ട് പുതിയ ചൂല് വാങ്ങി വീട്ടിൽ കൊണ്ടുവരണം ചൂല് കളയുന്ന സമയത്ത് ചൊവ്വ അല്ലെങ്കിൽ വെള്ളി ദിവസം.
ഈ രണ്ടു ദിവസത്തിൽ ഒഴിച്ച് ബാക്കി ഏത് ദിവസം വേണമെങ്കിലും നിങ്ങൾക്ക് ചൂല് കളയാവുന്നതാണ് ഉപേക്ഷിക്കരുത്. ഈ രണ്ട് ദിവസത്തെ ഒഴിച്ച് ബാക്കി ഏതു ദിവസം വേണമെങ്കിലും കർക്കിടകം തീരുന്നതിനു മുമ്പായിട്ട് പഴകിയ ചൂലാണ് ഒരുപാട് കുറ്റിയായ ചൂലാണ് എന്നുണ്ടെങ്കിൽ ആ ചൂൽ ഉപേക്ഷിക്കുക തന്നെ ചെയ്യേണ്ടതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക. Video credit : Infinite Stories
https://youtu.be/05XcAUb9bH0