വിളക്ക് കൊളുത്തുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…| Malayalam daily astrology

Malayalam daily astrology : ഓരോ വീടുകളിലും ഹൈന്ദവ ആചാര പ്രകാരം വിളക്ക് തെളിയിക്കാറുണ്ട്. നമ്മുടെ എല്ലാ വീടുകളിലും സന്ധ്യാദീപം കൊളുത്തുന്ന ആചാരം ഹൈന്ദവ വിശ്വാസപ്രകാരമുള്ള എല്ലാ വീടുകളിലും  ഉണ്ടാകാറുണ്ട്. സന്ധ്യാസമയത്ത് വിളക്ക് കൊളുത്തിയാൽ അവിടെ ഈശ്വരന്റെ സാന്നിധ്യം ഉണ്ടാകും എന്നാണ് വിശ്വാസം. നമ്മുടെ വീട്ടിൽ കുടിയിരിക്കുന്ന നെഗറ്റീവ് എനർജികളെ പുറം തള്ളുവാൻ ആയിട്ട് നമ്മുടെ വീട്ടിൽ വിളക്ക് കൊളുത്തി വെച്ചാൽ മതിയാകും.

എന്ന് ഹൈന്ദവ ആചാരപ്രകാരം പറയപ്പെടുന്നു. ഒരു കാര്യം പണ്ടുള്ള ആചാര്യന്മാരും അതുപോലെതന്നെ മുത്തശ്ശിമാരും മുത്തശ്ശന്മാരും എല്ലാം തന്നെ പറഞ്ഞു തന്നിട്ടുള്ള ഒരു കാര്യവും കൂടിയാണ് ഇത്. വീട്ടിലുള്ള എല്ലാ ദുഷ്ട ശക്തികളെയും പുറന്തള്ളുന്നതിനെ വീട്ടിൽ വിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നത് അതോടൊപ്പം തന്നെ എല്ലാത്തരത്തിലുള്ള ഐശ്വര്യവും കുടുംബത്തിൽ ഉണ്ടാകുന്നതിനു വേണ്ടിയും.

ലക്ഷ്മി കടാക്ഷം ശ്രീദേവിയുടെ സാന്നിധ്യം വീടുകളിൽ വന്ന നിറയുന്നതിനും അതുപോലെതന്നെ മൂദേവിയെ വീട്ടിൽ നിന്ന് പുറന്തള്ളുന്നതിനും സന്ധ്യാസമയത്ത് വിളക്ക് കൊളുത്തി പ്രാർത്ഥിക്കാറുണ്ട്. മഹാലക്ഷ്മി വാസം ഉണ്ടാകുന്നത് വിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്ന വീടുകളിലാണ്. കാരണം വിളക്കിലെ തിരി എന്നു പറയുന്നത് ലക്ഷ്മിയുടെ സാന്നിധ്യം തന്നെയാണ്.

നമ്മുടെ വീടുകളിൽ സന്ധ്യാസമയങ്ങളിൽ ആണ് വിളക്ക് കൊളുത്തുന്നത് കാണുന്നത്. ചില വീടുകളിൽ രാവിലെയും വൈകിട്ടും വിളക്ക് കൊളുത്തുന്ന സാഹചര്യവും നമ്മൾ കാണാറുണ്ട്. വീട്ടിൽ നിലവിളക്ക് കൊളുത്തേണ്ട സ്ഥാനം എവിടെയാണ് വിളക്ക് എങ്ങനെ കൊളത്തണം വിളക്ക് കൊളുത്തുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്നതിനെക്കുറിച്ച് എല്ലാം തന്നെ ഈ വീഡിയോ വളരെ വിശദമായി തന്നെ നമുക്ക് പറഞ്ഞുതരുന്നു കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ കാണുകയും  ചെയ്യുക. Video credit : ABC MALAYALAM ONE

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top