നിങ്ങൾ താലി ഇങ്ങനെയാണോ അണിയുന്നത് എങ്കിൽ നിങ്ങളുടെ ജീവിതത്തിൽ ദോഷം സംഭവിക്കും..| Malayalam daily horoscope

Malayalam daily horoscope : താലി എന്നു പറയുന്നത് പ്രകൃതിയുടെയും പുരുഷനെയും ഒന്നാകിന്റെ ആയിട്ടാണ് കാണപ്പെടുന്നത്. ഇതൊരു കൂടിച്ചേരലുകളാണ് അതായത് പരമാത്മാവിന്റെയും ശക്തിയുടെയും. എങ്ങനെയാണ് ഹൈന്ദവ വിശ്വാസം പറഞ്ഞുവെക്കുന്നത്. താലിയുടെ സ്ഥാനം എന്നു പറയുന്നത് ഹൃദയ ചക്രത്തിന്റെ അടുത്താണ്. ഇതുതന്നെയാണ് ഏറ്റവും വലിയ സ്ഥാനം ദാമ്പത്യത്തിന് നൽകുന്നത്. അതായത് ദൈവികമായിട്ടുള്ള ഒരു സ്ഥാനമാണ് നൽകുന്നത്. ചുറ്റും പവിത്രമായിട്ടുള്ള ആ സ്ഥാനം.

മറ്റേത് ഒരു ആഭരണത്തെ പോലെയോ അല്ലെങ്കിൽ മറ്റേതൊരു വസ്തുവിനെ പോലെയോ അല്ല താലി. താലി എന്നു പറയുന്നത് ഏറ്റവും പവിത്രം ആയിട്ടുള്ള ഒരു ലോഹവസ്തുവാണ് അല്ലെങ്കിൽ ഒരു ആഭരണം ആണ്. ഇതിൽ ദൈവീകതയാണ് കൽപ്പിച്ചു നൽകിയിട്ടുള്ളത് അല്ലാതെ അതൊരു ലോഹം എന്ന രീതിയിലോ അല്ലെങ്കിൽ ഒരു ആഭരണം എന്ന രീതിയിലോ അല്ല ഹൈന്ദവ വിശ്വാസ പ്രകാരം ഇതിനെ കാണുന്നത്.

ദൈവികത നിറഞ്ഞിട്ടുള്ള ഒരു വസ്തുവായിട്ടാണ് താലി എന്നു പറയുന്നത്. അതുകൊണ്ടാണ് വളരെ അലക്ഷ്യമായിട്ട് താലി കൈകാര്യം ചെയ്യാൻ പാടില്ല എന്ന് പറയുന്നതിന്റെ കാരണവും തന്നെ. വളരെ അലക്ഷ്യമായിട്ട് ഉപയോഗിക്കാൻ പാടില്ല അല്ലെങ്കിൽ അത് അണിയാൻ പാടില്ല എന്നൊക്കെ ഹൈന്ദവ വിശ്വാസ പ്രകാരം പറയുന്നുണ്ട്. അതിനു പറയുന്നു ഈ താലി വയ്ക്കുന്ന സ്ഥലം പോലും.

വളരെ പവിത്രമായിട്ടുള്ള സ്ഥലമായിരിക്കണം എന്നുതന്നെ പറയുന്നു. പണ്ടത്തെ കാലത്ത് ഭർത്താവ് മരിക്കുന്ന സമയത്ത് അവരുടെ ചിതയിൽ ആയിട്ട് ഈ താലി കത്തിക്കുമായിരുന്നു.ഇത്തരത്തിലുള്ള ബന്ധത്തിന്റെ ഒരു പ്രതീകം കൂടിയാണ് താലി എന്നു പറയുന്നത് ഈ വിഷയത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതായി വീഡിയോ മുഴുവനായി കാണുക. Video credit : Infinite Stories

Leave a Comment

Scroll to Top