കന്നിമാസത്തിലെ ഈ ദിവസത്തെ വളരെ വിശിഷ്ടമായ ദിവസം എന്ത് പ്രവർത്തിച്ചാലും സാധ്യമാകും…| Malayalam daily horoscope

Malayalam daily horoscope

Malayalam daily horoscope : കന്നിമാസത്തിലെ അതിവിശിഷ്ടമായ ഷഷ്ടി ദിവസമാണ്ഉണ്ടാകാൻ പോകുന്നത്. കന്നിമാസത്തിലെ ഷഷ്ടി എന്നത് കബില സൃഷ്ടിയാണ്.ഇത് വളരെയധികം പ്രാധാന്യമുള്ള ഒരു ദിവസം തന്നെയാണ്.സുബ്രഹ്മണ്യ ഭഗവാന്റെ അനുഗ്രഹം നേടിയെടുത്ത നമ്മുടെ സകല ആഗ്രഹങ്ങളും സഫലീകരിക്കാൻ സാധിക്കുന്ന ഒരു ദിവസമായാണ് കണക്കാക്കേണ്ടത്.നാളത്തെ ദിവസം നമ്മൾ ചില കാര്യങ്ങൾ ചെയ്യുന്നത് ചില നാമങ്ങൾ ജപിക്കുന്നത് ചില നാമങ്ങൾ വാക്കുകൾ എഴുതുന്നത് നാമങ്ങൾ എഴുതുന്നത്.

അതുപോലെതന്നെ ചില പ്രത്യേക പൂജകൾ നടത്തുന്നത് വഴിപാടുകൾ ചെയ്യുന്നത് വീട്ടിൽ ചില കാര്യങ്ങൾ ചെയ്യുന്നത്വളരെ അധികം ശ്രേഷ്ഠമായുള്ള ഒരു കാര്യമാണ് എന്നാണ് ജ്യോതിഷം പറയുന്നത്.ഷഷ്ഠിത സുബ്രഹ്മണ്യനെ പ്രീതിപ്പെടുത്താൻ സുബ്രഹ്മണ്യന്റെ അനുഗ്രഹം തേടുന്നതിന് നമ്മൾ എന്തെല്ലാം കാര്യങ്ങൾ ചെയ്യണം എന്നത് പൂർണമായും മനസ്സിലാക്കാൻ സാധിക്കുന്നതാണ്.രണ്ട് രീതിയിൽ നമുക്ക് സൃഷ്ടിക്കാവുന്നതാണ് ഒന്ന് വ്രതം എടുത്തു കൊണ്ട് വേണമെങ്കിൽ പ്രാർത്ഥിക്കാം.

രണ്ട് വ്രതം എടുക്കാതെയും നമുക്ക് സൃഷ്ടിയിൽ പ്രാർത്ഥിക്കാൻ സാധിക്കുന്നതാണ്.ആദ്യ സൃഷ്ടിവൃതം എടുക്കാതെ എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നതിനെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം എല്ലാവർക്കും ഷഷ്ടി വൃതം എടുക്കാൻ സാധിക്കണമെന്നില്ല വൃതം എടുക്കാത്തവർ എങ്ങനെയാണ് പ്രാർത്ഥിക്കേണ്ടത് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. വ്രതം എടുക്കാത്തവർ രണ്ട് തരത്തിലാണ്.

പ്രവർത്തിക്കേണ്ടത്. അമ്പലത്തിൽ പോയി ഭഗവാനെ കണ്ടു തൊഴുത് ക്ഷേത്രദർശനം നടത്തി പ്രാർത്ഥിക്കാൻ സാധിക്കും. രണ്ട് വീട്ടിൽ തന്നെ വിളക്ക് കത്തിച്ച് നമുക്ക് പ്രാർത്ഥിക്കാൻ സാധിക്കും രണ്ടും ശരിയാണ് രണ്ടിലും തെറ്റ് ചെയ്യില്ല. നാളെ ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കുന്നത് വളരെ അധികം സവിശേഷതകൾ നിറഞ്ഞതാണ് തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക. Video credit : Infinite Stories

Summary : Malayalam daily horoscope

https://youtu.be/Y9ZJ9qp9pok

1 thought on “കന്നിമാസത്തിലെ ഈ ദിവസത്തെ വളരെ വിശിഷ്ടമായ ദിവസം എന്ത് പ്രവർത്തിച്ചാലും സാധ്യമാകും…| Malayalam daily horoscope”

Leave a Comment

×