ധനവും സമ്പത്തും കുമിഞ്ഞു കൂടുവാൻ ഉപ്പുകൊണ്ടൊരു മാന്ത്രിക വിദ്യ, സകല കടബാധ്യതകളും തീരും….

ഒരു വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് ഉപ്പ്. വീടിൻറെ മഹാലക്ഷ്മി എന്നാണോ പിന്നെ വിശേഷിപ്പിക്കുന്നത്. കല്ലുപ്പ് കൊണ്ട് വീട്ടിലെ കഷ്ടപ്പാടും ദുരിതങ്ങളും മാറ്റി ഭാഗ്യ അനുഭവങ്ങൾ കൊണ്ടുവരാൻ സാധിക്കും. കടബാധ്യതകൾ എല്ലാം തീർത്ത് സമ്പത്തും ധനവും ഉണ്ടാക്കാൻ സാധിക്കും. ഭാഗ്യനുഭവങ്ങളുടെ ഒരു നിര തന്നെ ജീവിതത്തിൽ കൊണ്ടുവരാൻ സാധിക്കുന്നു. ഈ മാന്ത്രിക വിദ്യ ചെയ്യാൻ പൊടിയുപ്പിനേക്കാളും കല്ലുപ്പാണ് ഏറ്റവും ഉത്തമം.

കടയിൽ നിന്ന് കുറച്ചു കല്ലുപ്പ് വേടിക്കുക അത് ഒരു ബക്കറ്റിലേക്ക് നിക്ഷേപിക്കുക. പിന്നീട് അതിലേക്ക് ഒരു മൂന്നു ലിറ്റർ വെള്ളം അളന്നു തന്നെ ഒഴിക്കുക. കൃത്യമായി മൂന്ന് ലിറ്റർ എടുക്കേണ്ടതുണ്ട്. ഇവ നന്നായി മിക്സ് ചെയ്തതിനു ശേഷം ആ വെള്ളം എല്ലാ റൂമുകളിലും വീടുകളുടെ മറ്റു ഭാഗങ്ങളിലും വിതറി കൊടുക്കുക. ഈ വെള്ളം ഉപയോഗിച്ച് വീട് മൊത്തം ഒരു മോപ്പ് ഉപയോഗിച്ച് നന്നായി വൃത്തിയാക്കി എടുക്കുക.

എവിടുന്നെങ്കിലും കുറച്ചു ചാണകം സംഘടിപ്പിച്ച് അത് അല്പം വെള്ളത്തിൽ മിക്സ് ചെയ്ത് അത് ഉപയോഗിച്ച് വീട് മുഴുവനും നന്നായി തുടച്ചെടുക്കുക. ഗോമാതാവിനെ സ്മരിച്ചുകൊണ്ട് എല്ലാ ഭാഗങ്ങളും നല്ലവണ്ണം വൃത്തിയാക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ദിനംപ്രതി അഭിവൃദ്ധി വന്നുചേരും. ഒരു വെള്ളത്തുണിയിൽ അല്പം കല്ലുപ്പ് എടുത്ത് കിഴികെട്ടി വീടിൻറെ തെക്ക് കിഴക്ക് ഭാഗത്ത് സൂക്ഷിക്കുക.

ആരും കാണാതെ ആരുടെ കണ്ണിലും പെടാതെ വേണം ഇത് സൂക്ഷിക്കുവാൻ. ഇങ്ങനെ ചെയ്യുമ്പോൾ ദിനംപ്രതി നിങ്ങൾക്ക് ഭാഗ്യം വന്നു ചേരും. നിങ്ങൾ ഏതെങ്കിലും നല്ല കാര്യത്തിന് പോവുകയാണെങ്കിൽ അതൊക്കെ സാധിച്ചു കിട്ടുന്നതിന് ഇത് സഹായകമാകും. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.

×