ഗ്രാമ്പുവിന്റെ ഞെട്ടിക്കും ഔഷധഗുണങ്ങൾ…| Medicinal properties of cloves

Medicinal properties of cloves : പാചകത്തിൽ ഒരു പ്രധാനപ്പെട്ട ഘടകം തന്നെയാണ് ഗ്രാമ്പൂ എന്നത്.എന്നാൽ ഗ്രാമ്പുവിന്റെ ഔഷധ പ്രാധാന്യത്തെക്കുറിച്ച് ഒട്ടും ആളുകൾക്ക് അറിയുന്നില്ല എന്നതാണ് വാസ്തവം ഗ്രാമ്പുവിന്റെ ഇല മുട്ട് തൊലി വേര് എന്നിവയെല്ലാം വളരെയധികംഔഷധഗുണങ്ങൾ ഉള്ളവയായി തന്നെ നമ്മുടെ പൂർവികർ കാലങ്ങളായി ഉപയോഗിച്ചുവരുന്നതാണ്.പ്രോട്ടീൻ ചാർജും കൂടാതെ അയൺ തുടങ്ങിയ വ്യത്യസ്ത ഘടകങ്ങൾ ഗ്രാമ്പൂവിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.ഗ്രാമ്പുവിന്റെ ഉണങ്ങിയ മുട്ടിൽ നിന്ന് എടുക്കുന്ന ഗ്രാമ്പു തൈലം ആണ് ഏറെ ഔഷധഗുണങ്ങൾ ഉള്ളത്.

ഔഷധഗുണങ്ങളെ കുറിച്ച് കൂടുതലായി നമുക്ക് മനസ്സിലാക്കാം ഒരു ഗ്രാമ്പു പൊടിയും തേനിൽ ചാലിച്ച് ദിവസം രണ്ടുനേരം കഴിക്കുന്നത് ചുമ്മാ പനി എന്നിവയെ വളരെ പെട്ടെന്ന് തന്നെ സമീപിക്കുന്നതിനുള്ള ഒരു ഔഷധമായി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ്.അതുപോലെതന്നെ വളരെയധികം പ്രാധാന്യമുള്ള ഒന്നാണ് ഗ്രാമ്പൂ പല്ലുവേദന ഇല്ലാതാക്കുന്നതിന് പല്ലുവേദന ഇല്ലാതാക്കി ആരോഗ്യത്തെ സംരക്ഷിക്കുന്നതിന് ഗ്രാമ്പൂ വളരെയധികം ഉത്തമമാണ്.ഗ്രാമ്പൂ ഓയിൽ പന്നിയിൽ മുക്കി വേദനയുള്ള പല്ലിയിൽ തൊടാതെ.

വയ്ക്കുന്നത്വളരെ വേഗത്തിൽ തന്നെ പല്ലുവേദന ഇല്ലാതാക്കുന്നതിനെ സഹായിക്കും.വായനാറ്റം അല്പം ഗ്രാമ്പു തൈലം ചൂടുവെള്ളത്തിൽ ഒഴിച്ച് ഭക്ഷണത്തിനുശേഷം വായിൽ കൊള്ളുന്നത് ദുർഗന്ധം ഇല്ലാതാക്കുന്നതിനും സഹായിക്കും. വിരശല്യം ഇല്ലാതാക്കുന്നതിനും ഗ്രാമ്പൂ വളരെയധികം നല്ലതാണ്. കുട്ടികളിൽ ഉണ്ടാകാൻ സാധ്യതയുള്ള ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയാണ്.

ഇത് ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന ഒരു പ്രകൃതിദത്ത ഔഷധം കൂടിയാണ് ഗ്രാമ്പൂ. കായം ഏലക്ക അല്പം ഗ്രാമ്പു സമാസംവെള്ളത്തിലിട്ട് വയ്ക്കുക ഒരു ദിവസത്തിനു ശേഷം ഈ വെള്ളം കുടിക്കുക രാവിലെ വെറും വയറ്റിലും രാത്രി കിടക്കുന്നതിനു മുൻപും കുടിക്കുന്നതിന് രണ്ടുദിവസം കൊണ്ട് തന്നെ വിരശല്യത്തെ പൂർണമായും ഇല്ലാതാക്കുന്നതിന് സാധിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക. Video credit : beauty life with sabeena

Leave a Comment

×