ആർക്കും കഴിക്കാവുന്ന തേനിന്റെ ഔഷധഗുണങ്ങൾ…| Medicinal properties of honey

Medicinal properties of honey : സൗന്ദര്യത്തിനും എല്ലാം വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും പലതരത്തിലുള്ള ആരോഗ്യഗുണങ്ങളാണ് നമുക്ക് ലഭിക്കുന്നത് ഇത് ആരോഗ്യത്തിൽ വളരെയധികം മാറ്റങ്ങൾ സൃഷ്ടിക്കുന്നതിനും കാരണമാകുന്നതായിരിക്കും. നോക്കുകയാണെങ്കിൽ മനുഷ്യന്റെ രക്തവുമായി വളരെയധികം സാമ്യമുള്ള ഭൂമിയിലെ ഒരേയൊരു വസ്തുവാണ് തേൻ വീടുകളിൽ എപ്പോഴും ഒരു കുപ്പിയിൽ ആക്കി തേൻ സൂക്ഷിക്കുന്ന പതിവ് മലയാളികൾ കൊണ്ട് കാരണം.

പലവിധ ആവശ്യങ്ങൾക്കായി നാം ഉപയോഗപ്പെടുത്തുന്നു ഭക്ഷണത്തിന്റെ രുചി കൂട്ടാൻ മാത്രമല്ല പല ആരോഗ്യസൗന്ദര്യം ആവശ്യങ്ങൾക്കും ധൈര്യപൂർവം ഉപയോഗിക്കാവുന്ന ഒന്നാണ് തേൻ ലോകപ്രതിരോധശേഷി വർദ്ധിപ്പിക്കാനും നമ്മുടെ ആരോഗ്യത്തെ പലരീതിയിൽ സംരക്ഷിക്കാനും തേനിന് കഴിവുണ്ട്. വളരെയധികം ഗുണങ്ങൾ അടങ്ങിയിട്ടുണ്ട് വൈറ്റമിൻ ബി സി കെ നിവർ ധാരാളമായി അടങ്ങിയിരിക്കുന്ന ഇത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ശരീരത്തിന് ഉണ്ടാകുന്ന വ്രണങ്ങൾ വളരെ വേഗത്തിൽ ഉണക്കുന്നതിനും.

വളരെയധികം കഴിവുണ്ട് അതുപോലെ തന്നെ തേനിൽ ധാരാളം എൻസൈമുകളും അടങ്ങിയിട്ടുണ്ട് സോഡിയം പൊട്ടാസ്യം കാൽസ്യം ചെമ്പ് ഗന്ധകം ഇരുമ്പ് മാഗ്നസ് എന്നിവയും തേനിൽ അടങ്ങിയിട്ടുണ്ട്. കഴിക്കാവുന്ന ഒരേ ഒരു മധുരമാണ് തേൻ. തേൻ പ്രമേഹ രോഗികൾക്ക് കഴിക്കാൻ സാധിക്കും അതുപോലെതന്നെ ചേർത്ത് കുറുക്കി കഴിക്കുന്നതും പ്രമേഹ രോഗികൾക്ക് വളരെയധികം ഉത്തമമാണ്. രക്തസമ്മർദ്ദത്തിന് നല്ലൊരു ഔഷധമാണ് തലകറക്കം അനുഭവപ്പെട്ടാൽ അത്രയും വെള്ളം ചേർത്ത് കഴിക്കുന്നത്.

ഉന്മേഷം കൈവരുന്നതിനെ വളരെയധികം സഹായിക്കുന്നതായിരിക്കും പ്രകൃതിദത്ത വിഭവം ആയതുകൊണ്ട് തന്നെ നമുക്ക് വിശ്വസിച്ചു കഴിക്കാൻ സാധിക്കുന്ന ഒന്നാണ് തേൻ എന്നത് ഗർഭകാലത്ത് സ്ത്രീകൾ രാവിലെയും വൈകിട്ടും ഒന്നോ രണ്ടോ ടീസ്പൂൺ തേൻ ഉപയോഗിക്കുന്നത് സന്താനങ്ങൾക്ക് ബുദ്ധി വളരുന്നതിനും കായികശക്തിയുള്ളവരും സൗന്ദര്യമുള്ളവരായി തീരുന്നതിനും വളരെയധികം സഹായിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക. Video credit : beauty life with sabeena

Leave a Comment

×