നവംബർ മാസത്തിൽ കോടീശ്വരയോഗം വന്നുചേരാൻ പോകുന്ന ചില നക്ഷത്രക്കാർ.. ഇവർക്കിനി രാജരാജയോഗം…

നവംബർ മാസത്തിന് ഒട്ടേറെ പ്രത്യേകതകൾ ഉണ്ട് പല ഗ്രഹങ്ങളും രാശി മാറുകയും സഞ്ചാര പാദ മാറുകയും ചെയ്യുന്നു. അതിൽ ഏറ്റവും പ്രധാനം ശനിയുടെ സഞ്ചാര പാതയിൽ ഉണ്ടാവുന്ന മാറ്റമാണ്, വക്രഗതിയിൽ പോയിരുന്ന ശനി ഇനി നേർരേഖയിലാണ് സഞ്ചരിക്കാൻ പോകുന്നത്. ഇത് പല നക്ഷത്രക്കാരുടെയും ജീവിതത്തിൽ ഒട്ടേറെ മാറ്റങ്ങൾക്ക് കാരണമാകുന്നു. ലക്ഷ്മി ദേവിയുടെ കടാക്ഷത്താൽ.

ചില നക്ഷത്രക്കാർക്ക് പെട്ടെന്നൊരു ഉയർച്ച വന്നുചേരാൻ പോകുന്നു. അതിൽ ആദ്യത്തേത് മിഥുനക്കൂറിലെ മകീരം തിരുവാതിര പുണർതം എന്നിവർക്കാണ് ലക്ഷ്മി ദേവിയുടെ അനുഗ്രഹത്താൽ സമൃദ്ധി വന്നുചേരാൻ പോകുന്നത്. ജോലി ചെയ്യുന്നവർ ആണെങ്കിൽ അതിൽ കയറ്റം ഉണ്ടാവാൻ സാധ്യത കാണുന്നു. ദാമ്പത്യ ജീവിതത്തിൽ ഉണ്ടായിരുന്ന പ്രശ്നങ്ങളെല്ലാം മാറാൻ പോകുന്നു.

അടുത്തത് കന്നി കൂറിൽ വരുന്ന ഉത്രം അത്തം ചിത്തിര എന്നീ നക്ഷത്രക്കാർക്ക് ആഗ്രഹിച്ച പല കാര്യങ്ങളും നേടാൻ സാധിക്കും. വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർക്ക് അത് നേടിയെടുക്കുവാൻ സാധിക്കും. ദേവിയുടെ കടാക്ഷത്താൽ ജോലിയിൽ നേട്ടങ്ങൾ ഉണ്ടാവും. കുടുംബവുമായി ബന്ധപ്പെട്ട് ചില മംഗളകരമായ കാര്യങ്ങൾ ചെയ്യുവാൻ സാധിക്കും. പ്രതീക്ഷിച്ചതിനേക്കാൾ ഇരട്ടി നേട്ടങ്ങൾ വന്നുചേരാൻ പോകുന്നു. കുടുംബത്തിനോടൊപ്പം സന്തോഷകരമായ ദിവസങ്ങൾ ഉണ്ടാവും.

ആരോഗ്യപരമായ കാര്യങ്ങളിൽ അല്പം ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. ധനുകൂറിൽ വരുന്ന മൂലം പൂരാടം ഉത്രാടം എന്നീ നക്ഷത്രക്കാർക്ക് ഈ മാസം വളരെ മികച്ചതാണ്. പലരിൽ നിന്നും പൂർണ്ണ പിന്തുണ നിങ്ങൾക്ക് ലഭിക്കും. മാസത്തിന്റെ തുടക്കത്തിൽ തന്നെ പല ശുഭ വാർത്തകളും നിങ്ങളെ തേടിയെത്തും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായും കാണുക.

Leave a Comment

×