മൂലക്കുരു മാറാൻ ഇത് ഒരു പ്രാവശ്യം കഴിച്ചാൽ മതി…| Moolakkuru Treatment Malayalam

Moolakkuru Treatment Malayalam : മിക്കവരും പറയാൻ മടിക്കുന്ന ഒരു അസുഖമാണ് മൂലക്കുരു. മലത്തെ പുറത്തേക്ക് തള്ളിക്കളയുന്നതിന് സഹായിക്കുന്നത് മലദ്വാരത്തിന് ചുറ്റുമുള്ള മാംസപേശികളാണ്. ഈ പേശികളുടെ ഉൾഭാഗത്തായി മൂന്ന് മാംസപേശികൾ ഉണ്ട്. വാൾവ് പോലെയുള്ള ഇവ വികസിക്കുകയും ചുരുങ്ങുകയും ചെയ്യുമ്പോഴാണ് ശരിയായി മലം പുറത്തേക്ക് പോകുന്നത്. അനാരോഗ്യകരമായ ഭക്ഷണ രീതി, അമിതമായ ചൂട്, മദ്യപാനം, എരിവും പുളിയും ഉപ്പും ചേർത്തുള്ള ഭക്ഷണം.

ഉണക്കിയ മത്സ്യമാംസങ്ങൾ, തുടങ്ങിയവയെല്ലാം ഈ പേശികൾ ഇറു കുന്നതിന് കാരണമാകുന്നു. ഇതുമൂലം പൈൽസ് എന്ന രോഗം പിടിപെടുന്നു. കോഴിമുട്ട കോഴിയിറച്ചി ബീഫ് എന്നിവ പൂർണ്ണമായും ഒഴിവാക്കുന്നതാണ് മൂലക്കുരു ഉള്ള ആളുകൾക്ക് ഏറ്റവും നല്ലത്. വെള്ളം കുടിക്കുന്നതും ഇതിന് ശമനം ലഭിക്കാൻ സഹായിക്കും. ധാരാളം പച്ചക്കറികൾ ഇലക്കറികൾ പഴവർഗ്ഗങ്ങൾ പഴവർഗങ്ങൾ ഇവയെല്ലാം മൂലക്കുരുവിന് ആശ്വാസം നൽകും. ഈ രോഗം പുറത്ത് പറയാനുള്ള ബുദ്ധിമുട്ടു.

കാരണം പലരും ചികിത്സിക്കാതെ കൊണ്ടുനടക്കാറുണ്ട്. ചില വീട്ടുവൈദ്യങ്ങൾ മൂലക്കുരുവിന് ആശ്വാസം നൽകും. വളരെയധികം ഗുണങ്ങൾ ഉള്ള ഒരു സസ്യമാണ് മുക്കുറ്റി. മലബന്ധം അകറ്റാൻ ഇത് വളരെയധികം സഹായിക്കും. മുക്കുറ്റി വേരോടെ പിഴുത് വെള്ളം ചേർക്കാതെ അരച്ചെടുക്കുക ഒരു താറാവിന്റെ മുട്ട അതിലേക്ക് പൊട്ടിച്ചൊഴിക്കുക. കുറച്ച് ഉപ്പ് ചേർത്ത്.

ഇവ നന്നായി ഇളക്കി യോജിപ്പിച്ചു കൊടുക്കുക. ഒരു പാത്രത്തിൽ കുറച്ചു നെയ്യ് ഒഴിച്ച് അതിലേക്ക് നാലോ അഞ്ചോ ചുവന്നുള്ളി ഇട്ട് വയറ്റുക, അതിലേക്ക് ഈ യോജിപ്പിച്ചുവെച്ച ചേരുവകൾ ഒഴിച്ച് തോരൻ രൂപത്തിൽ വേവിച്ചെടുക്കുക. ഇത് ദിവസേന കാലത്ത് എണീറ്റതും വെറും വയറ്റിൽ കഴിക്കേണ്ടതാണ്. ഈ ഒറ്റമൂലി മൂലക്കുരുവിന് വലിയ ആശ്വാസം നൽകും. കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക. Video credit : Home tips by Pravi

Leave a Comment

×