എന്താണ് പേശി വാതം ഡോക്ടർ പറയുന്നതൊന്നും കേൾക്കൂ…| Muscular rheumatism causes

Muscular rheumatism causes : ഇവിടെ എന്നു പറയുന്നത് പേശി വാതം കുറിച്ചാണ് കൂടുതലായിട്ടും പറയുന്നത് ഡോക്ടർ വിശദമായി തന്നെ നമുക്ക് പറഞ്ഞുതരുന്നു. എന്താണ് പേശിവാദം എന്ന് നോക്കാം ദേഹം ആസകലം ആയിട്ട് വരുന്ന ഒരു വേദനയായി വരുന്ന ഒരു അവസ്ഥയാണ് ഇത്. പല തരത്തിലുള്ള ഡോക്ടർമാർ പോയി കാണുകയും അവരൊക്കെ പലതരത്തിലുള്ള ടെസ്റ്റുകൾ ചെയ്യുകയും ചെയ്യുന്നു പലതരത്തിലുള്ള ബ്ലഡ് ടെസ്റ്റുകൾ എംആർഐ സ്കാനുകൾ എല്ലാം ചെയ്താൽ തന്നെ ഇവരുടെ രോഗത്തിന്റെ കാരണം എന്താണെന്ന് കണ്ടുപിടിക്കുവാൻ ആയിട്ട് വളരെയധികം.

ബുദ്ധിമുട്ടായി വരുകയും ചെയ്യുന്നു. കൂടുതലായും ഇവർക്ക് വേദന ഉണ്ടാക്കുന്നത് കഴുത്തിന്റെ ഭാഗത്ത് നെഞ്ചിന്റെ ഭാഗത്ത് പുറം ഭാഗത്ത് കൈകളുടെയും കാലുകളുടെയും മുകൾഭാഗത്ത് ഒക്കെ ആണ് വരുന്നത്. ഈ ഭാഗങ്ങളിൽ എല്ലാം തൊടുമ്പോൾ വളരെയധികം വേദന അനുഭവപ്പെടുന്നു ഇങ്ങനെ വരുന്നതിനെ ടെൻഡർ പോയിന്റ് എന്നാണ് വിളിക്കുന്നത്. പ്രത്യേകിച്ച് കാരണങ്ങൾ ഒന്നുതന്നെ കണ്ടെത്താൻ പറ്റാത്തതുകൊണ്ടും.

ഇതിനായി പലതരത്തിലുള്ള മരുന്നുകൾ കഴിക്കുകയും വേദനസംഹാരികൾ ഒക്കെ ഓവറായി കഴിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പലപ്പോഴും രോഗികൾ പലപ്പോഴും നുണ പറയുകയാണ് എന്നും അല്ലെങ്കിൽ മാനസികമായിട്ട് എന്തെങ്കിലും പ്രശ്നങ്ങൾ കൊണ്ടാണ് ഇങ്ങനെ പറയുന്നത് എന്നൊക്കെ വീട്ടിലുള്ളവർ ഒക്കെ തെറ്റിദ്ധരിക്കുവാനും വളരെയധികം.

സാഹചര്യങ്ങൾ കൂടുതലാണ്. ഇങ്ങനെ വളരെ അധികം സങ്കീർണ്ണം ആയിട്ടുള്ള രോഗലക്ഷണങ്ങളൊക്കെയാണ് ഈ പേശി വാതം. ഇങ്ങനെ പിശിവാദം ഉണ്ടാക്കുന്ന ആളുകളെ വേദനകൾ മാത്രമല്ല തരിപ്പ് പുകച്ചിൽ രോഗലക്ഷണങ്ങളും ഉണ്ടാകാറുണ്ട്. ഈ വിഷയത്തെക്കുറിച്ച് ഡോക്ടർ വളരെ വിശദമായി തന്നെ പറഞ്ഞുതരുന്നു കൂടുതൽ കാര്യങ്ങൾ അറിയുന്നതായി വീഡിയോ മുഴുവനായി കാണുക. Video credit : Baiju’s Vlogs

Leave a Reply