ഈ ജീവികളെ ഒരിക്കലും വീട്ടിൽ കയറ്റരുത് ഇവ ദാരിദ്ര്യവും കഷ്ടപ്പാടും ഉണ്ടാക്കും…

ചില ജീവികൾ നമ്മുടെ വീട്ടിലേക്ക് കയറുമ്പോൾ അപ്രതീക്ഷിതമായിട്ടാണെങ്കിൽ പോലും ചില മാറ്റങ്ങളും നിമിത്തങ്ങളും ഉണ്ടാവാറുണ്ട്. ചില ജീവികൾ വീട്ടിലേക്ക് കയറി വരുന്നത് വളരെ ശുഭയായിരിക്കും എന്നാൽ ചിലത് വളരെ മോശപ്പെട്ട ഫലങ്ങൾ ആവും നൽകുക. അങ്ങനെയുള്ള ജീവികൾ ഏതെല്ലാമാണെന്ന് നമുക്ക് നോക്കാം. ചില ജീവികൾ വീട്ടിലേക്ക് വരുമ്പോൾ വളരെ ശുഭമായി മാറുന്നു എന്ന് പഴമക്കാർ പറയപ്പെടുന്നു അതിൽ സത്യാവസ്ഥയും ഉണ്ട്. ശാന്തിയുടെയും സമാധാനത്തിന്റെയും പ്രതീകമായി നമ്മൾ കാണപ്പെടുന്ന ഒന്നാണ് പ്രാവ്.

പ്രാവ് വീട്ടിൽ വരുന്നതും, പ്രാവിൻറെ കൂട് വീട്ടിൽ ഉണ്ടാവുന്നതും ദാരിദ്ര്യം കൊണ്ടുവരുന്ന ഒന്നാണ്. പ്രാവ് വീട്ടിൽ വളർത്തുന്നവർക്കും ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാവാം. അതിൻറെ കാഷ്ടം വീട്ടിൽ ഉണ്ടാകുന്നത് നെഗറ്റീവ് ഊർജ്ജത്തെ ആകർഷിക്കപ്പെടുന്നു. നമ്മുടെ ബോധപൂർവ്വമോ അല്ലാതെയോ തേനീച്ചക്കൂട് നമ്മുടെ വീട്ടിൽ ഉണ്ടാകുന്നതും വളരെ ദോഷം ചെയ്യും. വൃത്തിയും വെടിപ്പും ഇല്ലാത്ത ഭാഗത്താണ് കൂടുതലും.

ചിലന്തികൾ വല വിരിക്കുക അങ്ങനെ ചിലന്തികൾ വല വിരിക്കുന്നത് ദാരിദ്ര്യം വരുന്നതിന്റെ ലക്ഷണമായി കണക്കാക്കാം. അങ്ങനെ ചിലന്തിവലകൾ ഉണ്ടാവുകയാണെങ്കിൽ അത് ഇല്ലാതാക്കേണ്ടതുണ്ട്. അങ്ങനെ സൂക്ഷിച്ചാൽ വീട്ടിൽ ഐശ്വര്യം ഉണ്ടാകും. അതുപോലെ വീടിനകത്തേക്ക് വവ്വാൽ കടന്നുവരുന്നത് വളരെയധികം ദോഷം ചെയ്യുന്ന ഒന്നാണ്.

വവ്വാലുകൾ കൂടുകൂട്ടി താമസിക്കുന്നത് ദുഷഗുനമായി കണക്കാക്കുന്നു. ഇത്തരത്തിലുള്ള ജീവികൾ നമ്മുടെ ദൈനംദിന ജീവിതത്തിൽ വളരെയധികം പ്രാധാന്യം കൽപ്പിക്കുന്നു. ഈ ജീവികളുടെ സാന്നിധ്യവും, കൂടും കാഷ്ടവും എല്ലാം നെഗറ്റീവ് ഊർജ്ജം ഉണ്ടാകുന്നതിന് കാരണമാകുന്നു. ഇതൊക്കെ ഒഴിവാക്കി വീട് സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. തുടർന്ന് ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനായി വീഡിയോ കണ്ടു നോക്കൂ.

×