ഇത്തരം കാര്യങ്ങൾ അടുക്കളയിൽ ഒരിക്കലും സൂക്ഷിക്കരുത് അത് വലിയ ദോഷം ചെയ്യും..

ഒരു വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട ഇടമാണ് അടുക്കള എന്ന് പറയുന്നത്.സർവ്വ ദേവി ദേവന്മാരുടെ സാന്നിധ്യവും അടുക്കളയിൽ നമുക്ക് കാണാൻ സാധിക്കുന്നതാണ്.അടുക്കളയിൽ അന്നപൂർണേശ്വരിവസിക്കുന്ന മഹാലക്ഷ്മി വസിക്കുന്നുവരുണദേവനും വായു ദേവനും അഗ്നിദേവനും വസിക്കുന്നു എന്നാണ്വിശ്വസിക്കപ്പെടുന്നത്.അതുകൊണ്ടുതന്നെ പറയുന്നത് വീടിന്റെ അടുക്കളേ ഏറ്റവും പവിത്രമായി സൂക്ഷിക്കണം എന്നത് അവിടെ അലങ്കോലമായും അത് ഒന്നും പാടില്ല എന്നത്.

എന്താണ് അരുതാത്തത് വീട്ടിൽ അടുക്കളയിൽ ചില കാര്യങ്ങൾ ഒരിക്കലും പാടില്ല അടുക്കളയിൽ കൊണ്ടുപോയി വസ്തുക്കൾ വയ്ക്കുന്നത് നമുക്ക് വളരെയധികം നെഗറ്റീവ് ആയിട്ടുള്ള ഫലങ്ങൾ കൊണ്ടുവരുന്നതിനെ കാരണമാകുന്നതായിരിക്കും ജീവിതത്തിലദോഷമായി ഭവിക്കുന്നതായിരിക്കും.വീടിന്റെ അടുക്കളയിൽ എന്തൊക്കെ കാര്യങ്ങളാണ് സൂക്ഷിക്കാൻ പാടില്ലാത്തത് അഥവാ സൂക്ഷിച്ചാൽ എന്തെല്ലാം കാര്യങ്ങളാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്. എന്നതിനെക്കുറിച്ചാണ് പറയുന്നത്.

ഒരു വീടിന്റെ അടുക്കളയിൽ ഒരിക്കലും സൂക്ഷിക്കാൻ പാടില്ലാത്ത ആദ്യത്തെ വസ്തുവാണ് എന്ന് പറയുന്നത്.ചൂലെ ഒരിക്കലും അടുക്കളയിൽ വയ്ക്കരുത് അത് പല വീടുകളിലും വാസ്തുപരമായിട്ടുള്ള കാര്യങ്ങളിൽ നോക്കുമ്പോൾ കാണുന്ന ഒരു കാര്യമാണ് വീടിന്റെ അടുക്കളയിൽ സൗകര്യത്തിന് ചൂല് സൂക്ഷിക്കുന്നത്.അത് വീടിനകം തൂക്കാൻ ഉപയോഗിക്കുന്ന അതുപോലെ തന്നെഅടുക്കള മാത്രം തൂക്കാൻ സൂക്ഷിക്കുന്ന ചൂല് മായ്ക്കുള്ള എന്തുമായിക്കൊള്ളട്ടെ ചൂല് ഒരിക്കലും അടുക്കളയിൽ സൂക്ഷിക്കേണ്ട പാടില്ല.

അടുക്കളയിൽ ജൂലൈ സൂക്ഷിച്ച് കഴിഞ്ഞാൽ രോഗ ദുരിതങ്ങളും വിട്ടോടിയില്ലാ എന്നാണ് പറയുന്നത്.വളരെയധികം കൃത്യമായിട്ടുള്ള കാര്യാണ് അതുകൊണ്ടുതന്നെ യാതൊരു കാരണവശാലും അടുക്കളയിൽ സൂക്ഷിക്കുന്നത് ഒട്ടും ഉത്തമമായിട്ടുള്ള കാര്യമല്ല.ചൂല് എപ്പോഴും വീടിന്റെ വടുക്ക പടിഞ്ഞാറ് മൂലയിൽ മുറിക്ക് പുറത്തായിട്ടും അല്ലെങ്കിൽ മുറിക്ക് ഉള്ളിലായിട്ടു സൂക്ഷിക്കുന്നതായിരിക്കും ഏറ്റവും ശ്രേഷ്ഠമായുള്ളത്. ഒരിക്കലും അടുക്കളയിൽ ചൂല് സൂക്ഷിക്കരുത് എന്നുള്ളതാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment

×