ഈ ഒരൊറ്റ കാര്യം ചെയ്താൽ മതി പൊക്കം വയ്ക്കാത്ത ഏതു കുട്ടികളും നന്നായി പൊക്കം വയ്ക്കും…| Not tall will be tall

Not tall will be tall : ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്ന് വെച്ചാൽ അത് അവരുടെ പോഷകാഹാരം ലഭ്യത തന്നെയാണ്. വളരെ പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ്. സത്യമായിട്ടുള്ള പ്രതിരോധ കുത്തിവെപ്പുകൾ കൊടുക്കാതിരിക്കുന്നതും കുട്ടികളുടെ വളർച്ചയെ ബാധിക്കുന്ന കാര്യങ്ങൾ തന്നെയാണ് കുഞ്ഞുങ്ങൾ കറക്റ്റ് ആയിട്ട് വളരുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം.

ഒരു കുഞ്ഞിനെ മൂന്നുമാസമോ നാലുമാസം കൂടുമ്പോൾ ഒരു പീഡിയാട്രീഷനെ കാണിക്കുന്നത് വളരെ നല്ലതാണ് പറയുന്ന കാരണം ഒരു കുഞ്ഞിന്റെ വളർച്ചയുടെ പലതരം കാര്യങ്ങളും ശ്രദ്ധിക്കേണ്ടത് ഉണ്ട് അത്തരം കാര്യങ്ങൾ ഒരു പീഡിയാട്രീഷൻ വഴി മനസ്സിലാക്കി എടുക്കാവുന്നതാണ്. വയസ് അനുസരിച്ചുള്ള ഉയരവും ഹൈറ്റും വെയിറ്റും എല്ലാം വരാവുന്ന രീതിയിലുള്ള ഒരു കുഞ്ഞുങ്ങളുടെ വളർച്ചയാണ് നമ്മൾ ആഗ്രഹിക്കേണ്ടത്.

അത്തരത്തിലുള്ള വളർച്ച ലഭിക്കുന്നതിന് വേണ്ടി നമ്മൾ ഒരു മൂന്നോ നാലോ മാസം കൂടുമ്പോൾ ഒരു പീഡിയാട്രീഷനെ കാണുന്നത് വളരെ നല്ലതു തന്നെയാണ്. കുഞ്ഞിന്റെ ഗ്രോത്ത് എന്ന് പറയുന്നത് ഹൈറ്റിൽ ഒപ്പം തന്നെ വൈറ്റും എന്ന് തന്നെയാണ്. വെയിറ്റ് വയ്ക്കുന്നതിനു വേണ്ടി നമുക്ക് കൃത്യമായി പോഷകാഹാരങ്ങൾ കൊടുത്തു കഴിഞ്ഞാല് വളരെ പെട്ടെന്ന് തന്നെ കുഞ്ഞ് തടി വയ്ക്കുന്നതാണ്.

എന്നാൽ ഹൈറ്റ് വയ്ക്കുവാൻ കുറച്ചു പാട് തന്നെയാണ്. ജനിച്ച കുഞ്ഞിന്റെ ഹൈറ്റ് രണ്ട് ഇരട്ടി ആകുന്നത് രണ്ടു വയസ്സ് ആകുമ്പോഴാണ്. കണക്കുകൾ അനുസരിച്ച് വർഷത്തിൽ 7 സെന്റീമീറ്റർ വർദ്ധിക്കണം എന്നാണ് പറയുന്നത്. കുട്ടികൾ ഉയരം കൂടുന്നതിനു വേണ്ടി സഹായിക്കുന്ന ചില വഴികളാണ് ഡോക്ടർ നിങ്ങൾക്കായി പറഞ്ഞുതരുന്നത് വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് മനസ്സിലാക്കി എടുക്കാൻ സാധിക്കും കൂടുതൽ കാര്യങ്ങൾ എങ്ങനെ വീഡിയോ കാണുക. Video credit : Baiju’s Vlogs

Leave a Comment

×