കൈകാലുകളിൽ അനുഭവപ്പെടുന്ന മരവിപ്പ് ഒരു സാധാരണ അവസ്ഥയല്ല, ഈ രോഗത്തിൻറെ ലക്ഷണമാണ്…| Numbness-in-the-limbs

Numbness-in-the-limbs : രോഗത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി ആളുകളിൽ അലട്ടുന്ന ഒരു പ്രശ്നമാണ് പെരിഫറൽ ന്യൂറോപതി. ഇത് ഒരു നാഡി പ്രശ്നമാണ്. നിരവധി കാരണങ്ങളാൽ ആണ് ഇത് ഉണ്ടാകുന്നത്. പെരിഫറൽ ന്യൂറോപതിയുടെ ഏറ്റവും സാധാരണമായ ഒരു കാരണം പ്രമേഹമാണ്. പ്രമേഹ രോഗികളിൽ ഏതെങ്കിലും തരത്തിലുള്ള നാഡീ ക്ഷേത്രം ഉണ്ടെന്ന് പഠനങ്ങൾ പറയുന്നു. അമിതമായി കമ്പ്യൂട്ടറിൻറെ മുന്നിലിരിക്കുന്നവർക്ക് ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണ് കാർപൽ ടണൽ സിൻഡ്രം ഇതും യൂറോപതിയുടെ.

മറ്റൊരു ഉദാഹരണമായി കണക്കാക്കാം. പല ചികിത്സകളും നാഡികളുടെ കേടുപാടുകൾ മാറ്റാൻ സഹായിക്കുന്നു. നാഡീഷദം ഇല്ലാതാക്കുന്നതിന് രോഗനിർണയവും ചികിത്സയും പ്രധാനമാണ്. ശരീരത്തിൻറെ വെരിഫറൽ നാഡിവ്യൂഹത്തിന് കേടുപാടുകൾ സംഭവിക്കുന്നതിന്റെ ഫലമായിട്ടാണ് ന്യൂറോപ്പതി ഉണ്ടാകുന്നത്. ഈ രോഗാവസ്ഥ പലതരത്തിൽ ഞരമ്പുകളുടെ പ്രവർത്തനത്തെ തകരാറിലാക്കും. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ലക്ഷണമാണ് മരവിപ്പ്. ഒരു വ്യക്തിയുടെ.

ലക്ഷണങ്ങൾ അവർ അനുഭവിക്കുന്ന നാഡീ തകരാറിനെ ആശ്രയിച്ചിരിക്കുന്നു കൂടാതെ ഒരാൾക്ക് ഒരേ സമയം ഒന്നിലധികം ന്യൂറോപതി ഉണ്ടാകാനും സാധ്യതയുണ്ട്. കാൽപാദങ്ങൾക്കും കണ്ണകാലിനും ബലഹീനത അനുഭവപ്പെടുന്നതാണ് മറ്റൊരു ലക്ഷണം. ഇത് നടത്തത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. പ്രമേഹ രോഗികളിൽ ഉയർന്ന രക്തത്തിലെ പഞ്ചസാര കാലക്രമേണ രക്തക്കുഴലുകളെ ദുർബലപ്പെടുത്തുകയും പ്രമേഹ ന്യൂറോപതിയിലേക്ക് നയിക്കുകയും ചെയ്യുന്നു.

ദുർബലവും കേടായതുമായ രക്തക്കുഴലുകൾ ഞരമ്പുകളെ തകരാറിലാക്കും. ഇതുകൂടാതെ നിരവധി വിറ്റാമിനുകളുടെ കുറവുകളും പോഷക ആഹാരത്തിൻറെ കുറവുകളും ഈ രോഗത്തിന് കാരണമായിത്തീരുന്നു. ക്യാൻസർ രോഗികളിൽ കീമോതെറാപ്പി ചെയ്യുന്നത് പോഷക ആഹാരത്തിൻറെ കുറവ് വർദ്ധിപ്പിക്കുകയും നാഡീവ്യവസ്ഥയെ തകരാറിലാക്കുകയും ചെയ്യും. പെരിഫറൽ ന്യൂറോപതി എന്ന ഈ രോഗാവസ്ഥയെ കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനായി വീഡിയോ മുഴുവനായും കാണൂ.

×