ദേവിക്ക് മുന്നിൽ ഈ വസ്തുക്കൾ സമർപ്പിക്കൂ നിങ്ങൾ ആഗ്രഹിച്ച ഏത് കാര്യവും നടക്കും..

ഈ പ്രപഞ്ചം നിറഞ്ഞുനിൽക്കുന്ന ദിവ്യശക്തിയാണ് ദേവി. നമ്മൾ ഏവരിലും നിറഞ്ഞുനിൽക്കുന്ന പ്രകൃതിയാണ് ദേവി. ദേവിയുടെ ഈ ശക്തിയിൽ നമ്മൾ നിത്യവും നിലനിൽക്കുന്നു. 9 രാത്രികളും 10 പകലുകളും നിറഞ്ഞ അത്ഭുത ദിവസമാണ് നവരാത്രി. ദേവി ഉപാസനകൾക്ക് സ്വർഗ്ഗതുല്യമായ ദിവസമാണിത്. തുലാം മാസം ഒന്നാം തീയതിയും നവരാത്രിയുടെ നാലാം ദിവസവും വന്ന വിശിഷ്ടമായ ഒരു ദിവസമാണ് ഇന്ന്.

നവരാത്രിയുടെ നാലാം ദിവസം ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നമുക്ക് നോക്കാം. ബ്രഹ്മ മുഹൂർത്തത്തിൽ എണീക്കുക നല്ല വൃത്തിയുള്ള വസ്ത്രം ധരിക്കുക, നാളെ ഓറഞ്ച് നിറത്തിലുള്ള വസ്ത്രം ധരിക്കുന്നത് വളരെ ഭാഗ്യകരമാണ്. രണ്ടു നേരവും വിളക്ക് തെളിയിക്കുവാൻ ശ്രദ്ധിക്കുക. അതിൽ നെയ് വിളക്ക് തെളിയിക്കുകയാണെങ്കിൽ ഏറ്റവും ഉത്തമം.

ദേവിയുടെ ചിത്രത്തിൽ കുങ്കുമം മഞ്ഞൾ തിലകം ചാർത്തുക. ദേവിയെ മനസ്സിൽ ധ്യാനിച്ചുകൊണ്ട്, എൻറെ കുടുംബത്തിനും എനിക്കും സർവ്വ ഐശ്വര്യങ്ങളും നൽകണമെന്നും, എൻറെ ജീവിതത്തിൽ വന്നുചേർന്നിരിക്കുന്ന സകല കഷ്ടപ്പാടുകളും ദുഃഖങ്ങളും ദുരിതങ്ങളും നീങ്ങണം എന്നും, പ്രാർത്ഥിച്ചുകൊണ്ട് മഞ്ഞളും കുങ്കുബവും ദേവിക്ക് മുന്നിലായി സമർപ്പിക്കുക.

ഇങ്ങനെ ചെയ്യുകയാണെങ്കിൽ അതി വിശിഷ്ടപ്പെട്ട ചില ഫലങ്ങൾ നിങ്ങളുടെ ജീവിതത്തിൽ വന്നുചേരും. നാളെ സന്ധ്യയ്ക്ക് വിളക്ക് തെളിയിച്ചതിനു ശേഷം വെറ്റില സമർപ്പിക്കുക. ഇത് സമർപ്പിച്ച് നിങ്ങളുടെ ആഗ്രഹം ദേവിയോട് പറയുകയാണെങ്കിൽ അത് നടക്കുവാനുള്ള സാധ്യത ഏറെയാണ്. അമ്മയിൽ പൂർണ്ണ വിശ്വാസം അർപ്പിച്ചുകൊണ്ട് തന്നെ പറയുക എന്നാൽ മാത്രമേ അതിൻറെ ഫലം ലഭിക്കുകയുള്ളൂ. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.

Leave a Comment

×