നിങ്ങൾ ഒലിവ് ഓയിൽ കഴിക്കുന്നവരാണ് എങ്കിൽ ഇതുകൂടി കാണൂ…| Olive Oil Benefits and Uses

Olive Oil Benefits and Uses : ഒലിവ് ഓയിൽ എന്നു പറയുന്നത് മെഡിറ്റേറിയൻ പാചകരീതിയുടെ പ്രധാനഘടകമാണ്. ലോകത്ത് ഏറ്റവും ആരോഗ്യകരമായിട്ടുള്ള എണ്ണകളിൽ ഒന്ന് എന്ന് പറയുന്നത് ഒലിവ് ഓയിലാണ്. ധാരാളം ആരോഗ്യകരമായിട്ടുള്ള കൊഴുപ്പുകൾ വിറ്റാമിനുകൾ ആൻഡ് ഓക്സിജനകൾ എന്നിവ സംബന്ധമാണ് ഒലിവ് ഓയിൽ എന്ന് പറയുന്നത്. ചർമ്മ സംപ്രേഷണത്തിന് വളരെയധികം ഗുണങ്ങൾ നൽകുന്ന ഒന്നാണ് ഒലിവ് ഓയിൽ എന്നതും വളരെയധികം ഒലിവ് ഓയിലിനെ ഇത്രയധികം പ്രാധാന്യത്തിൽ എത്തിക്കുന്നു.

ചർമ്മത്തിൽ ഈർപ്പം കൂട്ടി മോസ്റ്റ് റൈസിംഗ് ചെയ്യുന്നു. പ്രായമാകുന്നത് കുറയ്ക്കുന്നതിന് വളരെയധികം സഹായിക്കുന്ന ആന്റിഓക്സിഡന്റുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്. മുഖത്തുണ്ടാകുന്ന കറുപ്പ് നിറവും മുഖക്കുരു ചുളിവുകൾ കണ്ണിനു ചുറ്റുമുള്ള കറുത്ത പാട് കഴുത്തിലെ കറുപ്പ് നിറം എന്നിവ മാറ്റാൻ ഒലിവ് ഓയിൽ പുരട്ടുന്നത് വളരെയധികംനല്ലതാണ് ഇതിന് കാരണം ഇതിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ തന്നെയാണ്.

അതുകൊണ്ടുതന്നെ ഒലിവ് ഓയിൽ ചർമ്മ സംരക്ഷണത്തിന് വളരെ മികച്ചത് തന്നെയാണ്. ലോകമെമ്പാടും ഒരു വളരെയധികം ഹെൽത്തി ആയിട്ടുള്ള ഒരു ഓയലായി പറയപ്പെടുന്നത് ഒലിവ് ഓയിൽ തന്നെയാണ്. പണ്ടുകാലം മുതൽ തന്നെ ഒലിവ് പഴങ്ങളിൽ നിന്നാണ് ഒലിവ് ഓയിൽ ഉണ്ടാക്കുന്നത്. ഉയർന്ന അളവിൽ ഫൈറ്റോ കെമിക്കൽ അടങ്ങിയിരിക്കുന്നത് ഒലിവ് ഓയിലാണ്.

നമ്മുടെ ശരീരത്തിൽ ഫോം ചെയ്യാൻ സാധ്യതയുള്ള അപകടകരമായിട്ടുള്ള വസ്തുക്കളെ നിർവീര്യമാക്കുന്നത് ഒലിവ് ഓയിൽ അടങ്ങിയിരിക്കുന്ന ഫൈറ്റോ കെമിക്കൽസുകളാണ്. നമുക്ക് മനുഷ്യനെ ഉണ്ടാകാൻ സാധ്യതയുള്ള പലതരം ജീവിതശൈലി രോഗങ്ങളെയും ചെറുക്കുവാനായിട്ട് ഒലിവ് ഓയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ കൊണ്ട് പറ്റും. നിങ്ങൾ ഒലിവ് ഓയിൽ കഴിക്കുന്നവരാണ് എങ്കിൽ ഇതുകൂടി കാണൂ. Video credit : Kairali Health

Leave a Comment

Scroll to Top