ജനിച്ച സമയം കമന്റ് ചെയ്യൂ… നിങ്ങളുടെ ഇപ്പോഴത്തെ സമയം അറിയാം…
ജീവിതം പലപ്പോഴും വഴിതെറ്റിപ്പോകുന്ന സന്ദർഭങ്ങളിൽ ജീവിതത്തിൽ യാതൊരു തരത്തിലുള്ള ഉയർച്ചയും ഉണ്ടാകാത്ത അവസ്ഥയിൽ സാമ്പത്തിക ഉയർച്ച കുടുംബത്തിൽ സമാധാനം എന്നിവ ഇല്ലാത്ത അവസ്ഥയിൽ നമ്മളിൽ പലരും പറയാറുള്ളതാണ് സമയം ശരിയല്ല എന്ന് തോന്നുന്നു. എന്റെ സമയം മോശമാണ് എന്നിങ്ങനെയൊക്കെ. സുഹൃത്തുക്കളെ നിങ്ങളെ കുറിച്ചുള്ള കാര്യങ്ങൾ വിശദമായി അറിയാൻ നിങ്ങൾ ജനിച്ച സമയം മതിയാകും. ജനിച്ച സമയം അനുസരിച്ച് ജാതകം ഗണിക്കുന്ന തിനും അതിനനുസരിച്ച് പൂർണതോതിലുള്ള ഫലങ്ങൾ ഓരോ ഘട്ടങ്ങളിലും ഒരു സമയത്ത് വന്നുചേരുന്ന ഗുണങ്ങളും ദോഷങ്ങളും അത് … Read more