വീടിന്റെ ഈ ഭാഗത്ത് സ്റ്റെയർകേസ് ഉണ്ടോ..!! ഈ കാര്യം അറിയണം

വീട് പണിയുമ്പോൾ എല്ലാവരും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ജീവിതത്തിലുണ്ടാകുന്ന ചില മാറ്റങ്ങൾക്ക് വീട് ഒരു കാരണമാണ്. ഒരു വീട് പണിയുമ്പോൾ ഒന്നിലധികം നിലകളുള്ള വീടാണെങ്കിൽ അതിന് സ്റ്റെയർകേസ് ഉണ്ടാകാം. ഇതിന്റെ സ്ഥാനം സാന്നിധ്യം തെറ്റായി ഇരുന്നാൽ അല്ലെങ്കിൽ വീടിന് അനുയോജ്യം അല്ലാതെ വാസ്തുശാസ്ത്രമനുസരിച്ച് തെറ്റായാൽ ആദ്യം സംഭവിക്കുക ആ വീട്ടിലെ സാമ്പത്തികസ്ഥിതി പ്രതികൂലമായി ബാധിക്കും. അത് എന്താണെന്ന് നമുക്ക് മനസ്സിലാക്കാം. വീടിന് ഓരോനിന്നും ഓരോ സ്ഥാനം വാസ്തു ശാസ്ത്രം അനുസരിച്ച് തിട്ടപ്പെടുത്തി യിട്ടുണ്ട്. അത് എന്തിനാണെന്ന് വെച്ചാൽ … Read more

ചൂല് വീടിന് ഈ ഭാഗത്താണോ വയ്ക്കുന്നത്… എന്നാൽ കുടുംബം മുടിയും…

വീടിന്റെ വാസ്തു അനുസരിച്ച് ഓരോ വസ്തുവിനും അതിന്റെ തായ സ്ഥാനമുണ്ട്. അങ്ങനെ നോക്കുമ്പോൾ വാസ്തുശാസ്ത്രമനുസരിച്ച് ഓരോ സ്ഥാനങ്ങളും പ്രത്യേകമായി ഓരോ എനർജിയെ ഓരോ ഊർജ്ജ തരംഗങ്ങളെ പ്രധാനം ചെയ്യുന്ന ഒന്നാണ്. അതുകൊണ്ട് ചില വസ്തുക്കൾ സ്ഥാനം തെറ്റി നിന്നാൽ അത് ഒട്ടനവധി ധനപരമായ ദുരിതങ്ങൾക്കും ദുഃഖങ്ങൾക്കും കുടുംബത്തിലെ ഐശ്വര്യ കുറവിനും രോഗദുരിതങ്ങൾ സമാധാനം ഇല്ലാത്ത അവസ്ഥ ഇവ ഉണ്ടാകുന്നതിന് കാരണമാകുന്നു. വളരെ നിസ്സാരമെന്ന് കരുതുന്ന ചില വസ്തുക്കൾ വളരെയധികം പ്രാധാന്യത്തിൽ കൂടി കരുതേണ്ട ഒന്നാണ്. അതിന്റെ എനർജിയുടെ … Read more

×