തലയിണയുടെ അടിയിൽ ഇത് സൂക്ഷിച്ചാൽ…
ജീവിതത്തിൽ ചില കാര്യങ്ങൾ ചെയ്യുന്നത് വഴി ചില മാറ്റങ്ങൾ സംഭവിക്കും. ഉറങ്ങുമ്പോൾ ചില സാധനങ്ങൾ തലയിണയുടെ അടിയിൽ വെച്ചശേഷം കിടന്നുറങ്ങിയാൽ സാമ്പത്തികനഷ്ടം മാനസികവിഭ്രാന്തി മറ്റ് പല ദോഷങ്ങളും വരുത്തുന്നതാണ്. ഇതിനെക്കുറിച്ച് ഇന്ന് ഇവിടെ പറയുന്നുണ്ട്. പണം ഒരുകാരണവശാലും തലയിണയുടെ അടിയിൽ വയ്ക്കരുത്. അതുപോലെതന്നെ പണമടങ്ങിയ പഴ്സും തലയണക്കടിയിൽ വെക്കരുത്. വാസ്തു ശാസ്ത്രം അനുസരിച്ച് അതിന്റെ വിശുദ്ധി കളങ്കം ആകാം. ലക്ഷ്മീ ദേവിയാണ് പണം അതുകൊണ്ടുതന്നെ ഇത് തലയിണയുടെ അടിയിൽ വെക്കുന്നത് ലക്ഷ്മിദേവിയേ അനാഥരിക്കലാണ്. ആയതിനാൽ ഒരു കാരണവശാലും … Read more