സ്ത്രീകൾ ഈ സമയങ്ങളിൽ വീട്ടിൽ ചില കാര്യങ്ങൾ ചെയ്യരുത്…
വീട്ടിലെ സ്ത്രീയാണ് ആ വീടിന് ഐശ്വര്യം കൊണ്ടു വരുന്നത്. വീട്ടിൽ എപ്പോഴും ഉണ്ടാവുന്നത് സ്ത്രീകളാണ്. അതുകൊണ്ടുതന്നെ സ്ത്രീകൾ ഈ സമയങ്ങളിൽ വീടും പരിസരവും വൃത്തിയാക്കാൻ പാടുള്ളതല്ല. അത് ഏതെല്ലാം സമയങ്ങളിലാണ് എന്ന് നോക്കാം. വാസ്തുശാസ്ത്രമനുസരിച്ച് വീടിന് വളരെയേറെ പ്രത്യേകതകളുണ്ട്. വീടിന്റെ ഓരോ ദിക്കിലും അതിന്റെ തായ് സവിശേഷതകളുണ്ട്. ഓരോ വശവും ഓരോ ഭാഗവും വാസ്തു പ്രകാരം നിർമ്മിച്ച വീടാണെങ്കിൽ അവിടെ അനുകൂലമായ ഫലം തന്നെയാണ് ലഭിക്കുക. എന്നാൽ വാസ്തുപ്രകാരം എല്ലാം വീട് നിർമ്മിച്ചത് എങ്കിൽ ആ വീട്ടിൽ … Read more