ഈ മോതിരം കൈയിൽ ധരിച്ചാൽ ഗുണം ഉണ്ടാകും…
സാമ്പത്തികമായ അഭിവൃദ്ധി കൈവരിക്കാൻ വേണ്ടി പലതും ചെയ്യുന്നവരാണ് നമ്മളിൽ പലരും. സാമ്പത്തിക അഭിവൃദ്ധി കൈവരിക്കാൻ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. സമ്പത്ത് ഉണ്ടാക്കുക ധനം എപ്പോഴും കയ്യിൽ ഉണ്ടായിക്കൊണ്ടിരിക്കുക. ഇതെല്ലാം തന്നെ ജീവിതത്തിൽ എല്ലാതരത്തിലുമുള്ള തടസ്സങ്ങൾ നീക്കുന്നതിനുള്ള മാർഗങ്ങളാണ്. നമ്മെ ബാധിച്ചിട്ടുള്ള നെഗറ്റീവ് എനർജികൾ ദൃഷ്ടിദോഷം. കണ്ണേറ് ദോഷം അതുപോലെതന്നെ മറ്റുള്ളവരുടെ അസൂയ കലർന്ന നോട്ടങ്ങൾ നമ്മെ ബാധിക്കുമ്പോൾ നമ്മുടെ വരുമാനം കുറയുകയും സന്തോഷം അസ്തമിക്കുകയും ഐശ്വര്യം കുറയുകയും ചെയ്യുന്നു. ഇതിലെല്ലാം തന്നെ വളരെ ഫലപ്രദമായ പ്രതിവിധികൾ പണ്ടുമുതൽ ഉള്ള … Read more