മഞ്ഞൾ ചെടി വീട്ടിൽ ഈ ഭാഗത്ത് വെച്ചാൽ ഐശ്വര്യം വന്നുചേരും..!!
വാസ്തു മായി ബന്ധപ്പെട്ട ചില കാര്യങ്ങൾ വീടിന് വളരെയേറെ സഹായിക്കുന്നതാണ്. ചില കാര്യങ്ങൾ നടന്നു കിട്ടുമ്പോഴാണ് വാസ്തുവിൽ ഉള്ള വിശ്വാസം പലർക്കും കൂടുന്നത്. അത്തരത്തിലുള്ള ചില വിലപ്പെട്ട കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ചില മുൻകരുതലുകൾ ചില ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എല്ലാം വീടുകളിൽ വാഹനങ്ങളിൽ ചെയ്താൽ വലിയ തോതിലുള്ള ഉയർച്ചകൾ ഉണ്ടാകുന്നതാണ്. അതിന് വീടിന്റെ വാസ്തു ശരിയായി ഇരിക്കേണ്ടത് അനിവാര്യമാണ്. വീടിന് ചുറ്റുമുള്ള ചെടികളും മരങ്ങളും യഥാവിധി നമുക്ക് ഊർജദായകമായി അനുകൂലമായ അവസ്ഥയിൽ നിലനിർത്തുക. വീട്ടിലുള്ള ഓരോ വസ്തുക്കളുടേയും … Read more