വീടിന്റെ തെക്കു പടിഞ്ഞാറു ഭാഗം സൂക്ഷിക്കുക… ഇങ്ങനെയാണോ രക്ഷപ്പെട്ടു..!!
വാസ്തു വളരെയേറെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. ഈ കാര്യം എല്ലാവർക്കും അറിയാമല്ലോ. ചിലർക്ക് അനുഭവത്തിന്റെ വെളിച്ചത്തിൽ അത് മനസ്സിലാക്കാൻ സാധിക്കും. വാസ്തു എന്ന് പറയുന്നത് ആ വീട്ടിലെ ആളുകളുടെ സ്വസ്ഥമായ ജീവിതത്തിനും അഭിവൃദ്ധിക്കും നേട്ടത്തിനും കാരണമാകുന്ന ഒന്നാണ്. വാസ്തു ശരിയായ ഒരു വീടിന്റെ എല്ലാവിധ ഉയർച്ചകളും കാണാൻ സാധിക്കും. ആ വീട്ടിൽ താമസിക്കുന്ന അംഗങ്ങളുടെ എല്ലാവിധ ഉയർച്ചകളും നേട്ടങ്ങളും അഭിവൃദ്ധിയും കാണാൻ സാധിക്കുന്നതാണ്. വാസ്തു സംബന്ധമായ ചില ബുദ്ധിമുട്ടുകൾ ഉള്ള വീട്ടിലാണ് നിങ്ങൾ താമസിക്കുന്നത് എങ്കിൽ ആ വീട്ടിലുള്ള … Read more