ഈ സമയങ്ങളിലും ഈ നാളുകാർ കുതിച്ചുയരും… ഇവർ ഭാഗ്യം ചെയ്ത നാളുകാർ…
ഓരോ നക്ഷത്രക്കാർക്കും പല സമയങ്ങളിലും പല മാറ്റങ്ങളാണ് ഉണ്ടാവുക. ഗ്രഹങ്ങളുടെ മാറ്റം മൂലമാണ് ഇത്തരത്തിലുള്ള സമയദോഷം ഉണ്ടാവുന്നത്. ചില സമയങ്ങളിൽ ചിലരുടെ ജീവിതം തന്നെ മാറി മറിയും. ചിലർക്ക് ജീവിതത്തിൽ നല്ല ഫലങ്ങൾ ലഭിക്കുമ്പോൾ. മറ്റു ചിലർക്ക് ഈ സമയങ്ങളിൽ ദോഷഫലം സംഭവിക്കും. ദോഷഫലം സംഭവിക്കുന്ന വരും നല്ല ഫലം സംഭവിക്കുന്ന വരും ഗൃഹ മാറ്റങ്ങളിലൂടെ പുനർജനിക്കുന്നു എന്നതാണ് സാരം. ഗ്രഹത്തിന്റെ മാറ്റം ചിലരെ അതിസമ്പന്ന യോഗത്തിൽ എത്തിക്കും. മറ്റു ചിലരെ യാണെങ്കിൽ ദാരിദ്ര്യത്തിലേക്ക് എത്തിക്കും. നവംബർ … Read more