ഈ വസ്തുക്കൾ വീട്ടിൽ വയ്ക്കല്ലേ… കടവും ദുഃഖവും തീരില്ല..!!
ചില വസ്തുക്കൾ വീട്ടിൽ വയ്ക്കുന്നത് ദോഷകരമായി ബാധിക്കുന്നു. ജീവിതത്തിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് ഇത് കാരണമാകുന്നു. ഇത്തരത്തിലുള്ള കാര്യങ്ങൾ അറിയാതെ വീട്ടിൽ ചെയ്യുന്ന പല കാര്യങ്ങളും വീട്ടിൽ വലിയ ദുരന്തങ്ങൾ ഉണ്ടാക്കുന്നു. ചില ചെടികൾ വീട്ടിൽ വയ്ക്കുകയാണെങ്കിൽ സാമ്പത്തികമായി യാതൊരു ഉയർച്ചയും ഉണ്ടാകില്ല. അത്തരം വീടുകളിൽ ദുരന്തങ്ങൾ മാത്രമായിരിക്കും ഉണ്ടാവുക. വീട്ടിൽ സമാധാനം ഇല്ലാത്ത അവസ്ഥ ഒരു കാരണവും കൂടാതെ വീട്ടിൽ വഴക്ക് ഉണ്ടാവുക. എന്ത് കാര്യത്തിന് ഇറങ്ങിപ്പുറപ്പെട്ടാലും അത് വിജയിക്കാതെ വരുന്ന അവസ്ഥ. ഈശ്വരവിശ്വാസം ഇല്ലാതെ … Read more