കണ്ണാടി ഈ സ്ഥാനത്തെങ്കിൽ നിങ്ങളുടെ ജീവിതം മാറി മറിയും…
എല്ലാവീട്ടിലും കാണുന്ന ഒന്നാണ് കണ്ണാടി. കണ്ണാടി ഇല്ലാത്ത വീടുകൾ ഇന്ന് കാണില്ല എന്ന് പറയാം. കണ്ണാടി യഥാസ്ഥാനം കൃത്യമായ സ്ഥലത്ത് വച്ചില്ലെങ്കിൽ വളരെ ഏറെ പ്രശ്നങ്ങൾ കുടുംബത്തിൽ ഉണ്ടാകും. കണ്ണാടി സൂക്ഷിച്ചില്ലെങ്കിൽ നിസ്സാരമായി കാണുന്ന കണ്ണാടി വീടിന്റെ ഐശ്വര്യത്തിനും സമ്പത്തിനും വളരെ പ്രാധാന്യം ഉണ്ട് എന്ന് മനസ്സിലാക്കാൻ കഴിയും. കണ്ണാടിയുടെ സ്ഥാനം യഥാസ്ഥാനം ആണെങ്കിൽ സമ്പത്തിനും ഐശ്വര്യത്തിനും ഒട്ടും കുറവുണ്ടാകില്ല. പക്ഷേ അസ്ഥാനത്ത് ആണെങ്കിൽ സ്ഥാനത്ത് അല്ല ഇരിക്കുന്നത് എങ്കിൽ അത് ഉണ്ടാക്കുന്ന ഭവിഷത്തുകൾ വളരെയധികമാണ്. അതിനുള്ള … Read more