ശത്രുവിനെ ഇല്ലാതാക്കാൻ ഇനി നാരങ്ങ ഉണ്ടായാൽ മതി..!!
നിങ്ങളുടെ ജീവിതത്തിൽ നിങ്ങളെ അലട്ടുന്ന ഒരുപാട് പേർ നിങ്ങൾക്കു ചുറ്റും ഉണ്ടാകാം. നിങ്ങൾക്ക് ദോഷം ചെയ്യാൻ ആഗ്രഹിക്കുന്ന നിരവധി പേർ നിങ്ങൾക്കു ചുറ്റും മറഞ്ഞിരിപ്പുണ്ട് ആകും. നിങ്ങൾക്ക് ധാരാളം ശത്രുക്കൾ ഉണ്ടാക്കാം. അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന ഏതെങ്കിലും ഒരു കാര്യം അവർക്ക് ഇഷ്ടപ്പെടാതെ വരുമ്പോൾ അവർ നമ്മുടെ ശത്രുവായി മാറുന്നു. ആ ശത്രുവിനെ കൊണ്ട് ഒരുപാട് ദോഷങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിപ്രധാനമാണ് കൺ ദൃഷ്ടിദോഷം. നിങ്ങൾ നല്ല രീതിയിൽ ആണ് ജീവിക്കുന്നത് എങ്കിൽ അയാൾക്ക് ഒരുപക്ഷേ … Read more