ചോതി നക്ഷത്രക്കാരുടെ ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാവാൻ പോകുന്നു, ഇവർ ഇനി കരകയറും…
മറ്റുള്ളവരുടെ സുഖത്തിനും ദുഃഖത്തിനും പങ്കു കൊള്ളുന്നവരാണ് ചോതി നക്ഷത്രക്കാർ. ഉള്ള കാര്യം തുറന്നുപറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരാണ്. കാര്യങ്ങൾ സംയോജിതമായി കൈകാര്യം ചെയ്യാൻ മിടുക്ക് ഉള്ളവരാണ്. പെട്ടെന്ന് വിഷമിക്കുന്ന വരും മനുഷ്യത്വമുള്ളവരും ആയിരിക്കും ഈ നക്ഷത്രക്കാർ. കുടുംബക്കാരോടും സുഹൃത്തുക്കളോടും അങ്ങേയറ്റം മമതയുള്ള വ്യക്തികളാണ് ഈ നാളിൽ വരുന്നവർ. ലഹരിയോടും സ്ത്രീകളോടും അമിതമായ താല്പര്യമുണ്ടാകും. ഇവർ മറ്റുള്ളവരുടെ താല്പര്യം അനുസരിച്ച് ജീവിക്കുന്നവരും സ്വന്തം കാര്യം മറക്കുന്നവരും ആണ്. അങ്ങേയറ്റ സൗന്ദര്യബോധവും സൗന്ദര്യം ആസ്വദിക്കാൻ കഴിയുന്നവരും ആയിരിക്കും. അമിതമായി സ്വപ്നം കാണുന്നവരും, … Read more