വീടിൻറെ ഈ ഭാഗത്ത് ചെരുപ്പ് സൂക്ഷിച്ചാൽ ഐശ്വര്യവും സന്തോഷവും ഒരിക്കലും അവിടെ ഉണ്ടാവുകയില്ല…
വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്. വീട് കെട്ടിയതിനു ശേഷം അവിടേക്ക് ഐശ്വര്യപൂർവ്വവും സന്തോഷപൂർവ്വം പ്രവേശിക്കുന്നു. ജീവിതത്തിൽ വിജയവും സമാധാനവും ഉണ്ടാകുന്നതിന് താമസിക്കുന്ന വീടിന് വളരെയധികം പ്രാധാന്യമുണ്ട്. നമ്മൾ വളരെ നിസ്സാരമായി വിചാരിക്കുന്ന പല കാര്യങ്ങളും ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാവുന്നതിന് കാരണമായി മാറുന്നു. വീട്ടിൽ ചെരുപ്പുകൾ വയ്ക്കുന്നതിന് ചില സ്ഥാനങ്ങൾ ഉണ്ട്. തെറ്റായ സ്ഥാനത്ത് ചെരുപ്പ് വയ്ക്കുന്നത്. വളരെ ദോഷം ചെയ്യുന്നു അത് പല പ്രശ്നങ്ങളും ഉണ്ടാവുന്നതിന് കാരണമായി തീരും. ഒരു വീട്ടിലേക്ക് പ്രവേശിക്കുന്ന മാർഗം എന്നത് … Read more