മനസ്സിൽ ഒരു ആഗ്രഹം വിചാരിച്ച് ഈ മൂന്നിൽ നിന്ന് ഒന്ന് തിരഞ്ഞെടുക്കു, അത് നടക്കുമോ ഇല്ലയോ എന്ന് അറിയാം…
ഇന്ന് ഇവിടെ ഒരു തൊടുകുറുശാസ്ത്രമാണ്, അതിൽ ആദ്യത്തെ ചിത്രം ഒരു പച്ച തത്തയുടേതാണ് രണ്ടാമത്തെ വേപ്പിലയാണ്, മൂന്നാമത്തെ ചിത്രം ആലിലയാണ്. രണ്ടു മിനിറ്റ് നേരം ഇവ മൂന്നും നോക്കുക അതിൽ നിന്ന് ഇഷ്ടപ്പെട്ട ഒരു ചിത്രം തിരഞ്ഞെടുക്കുക. നമ്മൾ ആഗ്രഹിക്കുന്ന കാര്യം മനസ്സിൽ വിചാരിച്ചു കൊണ്ട് ഈ മൂന്നെണ്ണത്തിൽ നിന്നും ഒരെണ്ണം മാത്രം തിരഞ്ഞെടുക്കുക. നിങ്ങളുടെ ഇഷ്ട ദൈവത്തെ മനസ്സിൽ പ്രാർത്ഥിച്ചു കൊണ്ട് നിങ്ങൾ ആഗ്രഹിച്ച കാര്യം നടക്കുമോ ഇല്ലയോ എന്ന് ഇപ്പോൾ അറിയാം. ആദ്യത്തെ ചിത്രം … Read more