ഇന്നേദിവസം സന്ധ്യയ്ക്ക് ഈ നാളുകാർ വിളക്ക് കത്തിച്ചാൽ ആ വീടിന് മഹാഭാഗ്യം വന്ന ചേരും…
ഇന്ന് വൃശ്ചിക മാസത്തിലെ കാർത്തികയാണ്, തൃക്കാർത്തിക. ഇന്ന് ഉച്ചയോടു കൂടി കാർത്തിക നക്ഷത്രവും പൗർണമി തിതിയും ആരംഭിക്കുകയാണ്. ഇന്ന് വൈകുന്നേരം ആണ് തൃക്കാർത്തിക ദീപം കൊളുത്തി ദേവിയെ വരവേൽക്കേണ്ടത്. പൗർണമിയും കാർത്തികയും ചേർന്ന നാളത്തെ ദിവസമാണ് ക്ഷേത്ര ചടങ്ങുകൾ എല്ലാം വന്നുചേരുന്നത്. ഇന്നത്തെ ദിവസം ചിരാതി വിളക്ക് വെച്ച് പ്രാർത്ഥിക്കുന്നത് നമ്മുടെ. എല്ലാ ആഗ്രഹങ്ങളും സാധിച്ചു ലഭിക്കാൻ നല്ലതാണ്.ഇന്നത്തെ ദിവസം സന്ധ്യയ്ക്ക് വിളക്ക് കൊളുത്തുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ചില നക്ഷത്ര ജാതകരായ വ്യക്തികൾ ഇന്നേദിവസം വിളക്ക് … Read more