സ്കന്ദ ഷഷ്ടി ദിവസം ഒരിക്കലും സ്ത്രീകൾ ഈ തെറ്റുകൾ ചെയ്യരുത്… ദുഃഖമാണ് ഫലം…
തുലാമാസത്തിലെ കറുത്തവാവിന് ശേഷം വരുന്ന വെളുത്ത പക്ഷ ഷഷ്ടി ആണ് സ്കന്ദഷഷ്ടി. തുലാമാസത്തിലെ സ്കന്ദസൃഷ്ടി സുബ്രഹ്മണ്യ പ്രീതിക്ക് ഏറ്റവും ഉത്തമമാണ്. 6 ഷഷ്ടി വൃതങ്ങൾ ഒന്നിച്ചെടുക്കുന്നതിന്റെ തുല്യമാണ് സ്കന്ദ ഷഷ്ടി. ജീവിതത്തിലെ എല്ലാ തടസ്സങ്ങളും മാറി ഉയർച്ച വന്നുചേരുന്നതിനും മക്കളുടെ അഭിവൃത്തിക്കും നേട്ടത്തിനുമായി അമ്മമാർക്ക് എടുക്കാൻ പറ്റുന്ന ഒരു വ്രതം കൂടിയാണിത്. സാക്ഷാൽ പാർവതി ദേവി സുബ്രഹ്മണ്യ സ്വാമിക്ക് വേണ്ടി എടുത്ത വ്രതമാണ് സ്കന്ദഷഷ്ടി. ആറു ദിവസം നീണ്ടുനിൽക്കുന്ന വലിയൊരു വ്രതമാണിത് അതിൻറെ ആദ്യത്തെ ദിവസമാണ് ഇന്ന്. … Read more