എന്താണ് പാനിക് അറ്റാക്ക് ഇതിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്…| Panic Attack Symptoms At Night

Panic attack symptoms at night : പാനിക് അറ്റാക്ക് എന്ന് പറയുന്നത് പ്രത്യേകിച്ച് കാരണങ്ങളൊന്നും ഇല്ലാതെ തന്നെ പെട്ടെന്ന് തന്നെ സംഭവിക്കുന്ന ഏതാനും മിനിറ്റുകൾ മാത്രം നീണ്ടുനിൽക്കുന്ന അതീവ തീവ്രമായ ഉത്കണ്ഠയാണ്. ഇങ്ങനെ ഉണ്ടാകുമ്പോൾ അമിതമായിട്ട് നെഞ്ചിടിപ്പ് ഉണ്ടാവുകയും അതുപോലെതന്നെ ശരീരം വിയർത്തോലിക്കുന്ന ഒരു അവസ്ഥ ഉണ്ടാവുകയും നെഞ്ചുവേദനയും നെഞ്ചിന്റെ ഭാഗത്തായോ ചിലർക്ക് ശ്വാസംമുട്ടലുകൾ ഉണ്ടാകാം കൈകാലുകൾ വിറയ്ക്കുന്ന പോലെ തോന്നാം.

വിരലുകളുടെ അറ്റം തണുത്ത് മരവിക്കുന്നതുപോലെ തോന്നാം വയറ്റിൽ തീവ്രമായ എരിച്ചിലും പുകച്ചിലും തന്നെ ഉണ്ടാകാറുണ്ട് തലചുറ്റൽ തലയ്ക്കും മന്ദത കണ്ണിൽ ഇരുട്ട് കയറുന്ന ഒരു അവസ്ഥ ഉണ്ടാക്കുക തൊണ്ടയിൽ നിന്ന് വെള്ളം ഇറക്കാൻ ബുദ്ധിമുട്ടു പോലെ തോന്നുക ഇപ്പോൾ വീണ്ടും മരിച്ചു പോകും എന്നുള്ള തോന്നൽ വരെ ഉണ്ടാകാം മനസ്സിന്റെ സമന്തല തെറ്റിപ്പോകുന്ന ഒരു തരത്തിലുള്ള ഒരു വെപ്രാളം കാണിക്കാം ഇങ്ങനെയൊക്കെ പാനിക്.

അറ്റാക്ക് എന്ന് പറയുന്ന ഈ പ്രശ്നങ്ങൾ വരുമ്പോൾ നമ്മൾ കാണിക്കുന്ന ചില ലക്ഷണങ്ങളാണ്. പനിക്ക് അറ്റാക്ക് വരുമ്പോൾ ചുറ്റുപാടുകളിൽ നിന്നുള്ള സമ്മർദങ്ങളോ ശാരീരിക പ്രശ്നങ്ങളോ ഒന്നും തന്നെ ഇല്ലാതെ പെട്ടെന്നുണ്ടാകുന്ന അമിതമായ ഉൽക്കണ്ഠയും പരിഭ്രമവും ആണ് പാനിക് അറ്റാക്ക് എന്ന് പറയുന്നത്. ഈ അവസ്ഥ ഏതാനും മിനിറ്റുകൾ മാത്രമേ ചിലപ്പോൾ നീണ്ടുനിൽക്കുകയുള്ളൂ അല്ലെങ്കിൽ ഏതാനും.

മണിക്കൂറുകളോ മാത്രമേ നീണ്ടുനിൽക്കുകയുള്ളൂ ചിലർക്കൊക്കെ വാഹനം ഓടിക്കുമ്പോൾ ഉറങ്ങുമ്പോൾ വിശ്രമിക്കുമ്പോൾ ഇതൊക്കെ അനുഭവപ്പെടാം. ഉറങ്ങുന്ന സമയത്ത് പോലും പരിഭ്രമ ലക്ഷണങ്ങൾ അനുഭവിക്കുന്നതിനാൽ ഇത്തരം രോഗികൾ എല്ലായിപ്പോഴും അമിതമായ ആശങ്ക പ്രകടിപ്പിക്കുന്നു. ഈ വിഷയത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. Video credit : Healthy Dr

Story highlight : Panic attack symptoms at night

Leave a Comment

×