ക്രമരഹിതമായ ആർത്തവ പ്രശ്നങ്ങൾക്ക് പരിഹാരം ഇതാ..| Periods in One hour

Periods in One hour : ആർത്തവം എന്നു പറയുന്നത് മനുഷ്യ സ്ത്രീകളിൽ അവരുടെ പ്രത്യുൽപാദനത്തിന്റെ ഭാഗമായി നടക്കുന്ന ഒരു സ്വാഭാവിക പ്രക്രിയ ആണ്. എല്ലാ സ്ത്രീകളുടെയും കാര്യത്തിൽ ഒരേ ക്രമത്തിൽ ആയിരിക്കില്ലആർത്തവം ഉണ്ടാകുന്നത്. ക്രമം തെറ്റി എത്തുന്ന ആർത്തവ ദിനങ്ങളെ നേരിടാൻ ചില ഫലപ്രദമായ പരിഹാരമാർഗ്ഗങ്ങളാണ് ഈ വീഡിയോയിലൂടെ പറയുന്നത്. ഗർഭാശയ രോഗങ്ങൾ സ്ത്രീകളെ ഏറ്റവും അലട്ടുന്ന ഒന്നാണ്. ക്രമം അല്ലാത്ത ആർത്തവവും കഠിനമായ വയറുവേദനയും അടക്കം സാധാരണയായി.

കണ്ടുവരുന്ന പല രോഗലക്ഷണങ്ങളും പലതരത്തിലുള്ള ആരോഗ്യ പരമായിട്ടുള്ള പ്രശ്നങ്ങളുടെ ലക്ഷണങ്ങൾ ആയിരിക്കാം. പലരും ഈ ലക്ഷണങ്ങളെ അവഗണിക്കാറാണ് പതിവ്.ആർത്തവം എന്നു പറയുന്നത് സ്ത്രീ ശരീരത്തിൽ സംഭവിക്കുന്ന ഏറ്റവും അത്ഭുതകരമായ പ്രക്രിയകളിൽ ഒന്നാണ്. സ്ത്രീശരീരം പ്രത്യുൽപാദനത്തിന് സജ്ജമാകുന്നു എന്നതിന്റെ സൂചനയാണ് ആർത്തവം തുടങ്ങുന്നത്. ഓരോ സ്ത്രീക്കും ആർത്തവം തുടങ്ങുന്ന മാസം മുതൽ അത് ആർത്തവവിരാമം.

ഉണ്ടാകുന്ന മാസം വരെ അവളുടെ ജീവിതത്തിൽ ഗർഭധാരണം നടക്കും എന്ന പ്രതീക്ഷയാണ് ഓരോ സ്ത്രീകൾക്കും. ക്രമരഹിതമായ ആർത്തവ ദിനങ്ങൾ ഉണ്ടാകുന്നത് പല നിരവധി സ്ത്രീകളിൽ ഇത് സാധാരണമായ ഒരു പ്രശ്നമായാണ് അവർ എടുക്കുന്നത്. ഇങ്ങനെ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണങ്ങൾ എന്ന് പറയുന്നത് ശരീരഭാരത്തിൽ പെട്ടെന്നുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ ഭക്ഷണക്രമക്കേടുകൾ തൈറോയ്ഡ് തകരാറുകൾ വിളർച്ച ഹോർമോൺ കരൾ രോഗം തുടങ്ങിയ ആരോഗ്യവുമായി ബന്ധപ്പെട്ട പല ഘടകങ്ങളും.

ഈ ഒരു പ്രശ്നത്തിന് കാരണമാകും. അതുപോലെതന്നെ വ്യായാമക്കുറവ് മദ്യപാനം യാത്ര കഫീൻ ഉപയോഗം സമ്മർദം ചില മരുന്നുകളുടെ ഉപയോഗം ഗർഭനിരോധന ഗുളികകൾ ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ജീവിതശൈലി മാറ്റങ്ങളും ഈ പ്രശ്നത്തിന് പിന്നിലുണ്ട് എന്ന് നിങ്ങൾ മനസ്സിലാക്കുക ഇതിനെ പരിഹരിക്കാൻ പറ്റാവുന്ന ഒരു മാർഗ്ഗമാണ് ഈ വീഡിയോയിലൂടെ പറയുന്നത് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. Video credit : Home tips by Pravi

Leave a Comment

×