ജലദോഷം ചുമ കുട്ടികളിലെ കഫക്കെട്ട് എന്നിവയെ ഇല്ലാതാക്കാനുള്ള ഒറ്റമൂലി…| Phlegm cough and fever Remady

Phlegm cough and fever Remady : ഒരമ്മ കുഞ്ഞിനെയും കൊണ്ട് ഡോക്ടറുടെ അടുത്തേക്ക് പോയി കഴിഞ്ഞാൽ വെറുതെ ഒരു കഫക്കെട്ട് എന്ന് മാത്രമാണ് പറയാറുള്ളത്. എന്നാൽ ഡോക്ടറോട് എന്താണ് കുട്ടിയുടെ പ്രശ്നം എന്ന് വളരെ വ്യക്തമായി തന്നെ അമ്മമാർ കുട്ടി ഡോക്ടറോട് പറയേണ്ടതാണ്. കുട്ടികളിൽ ചിലപ്പോൾ മൂക്കടപ്പ് മുതൽ ശ്വാസംമുട്ടൽ വരെയുള്ള അസുഖങ്ങൾ ഉണ്ടാകാറുണ്ട് ഇതൊന്നും അമ്മമാർ ഒറ്റവാക്കിൽ അവസാനിപ്പിക്കും കഫക്കെട്ട് എന്ന് മാത്രമാണ്.

ഡോക്ടർമാരോട് പറയാറുള്ളത്. ഇങ്ങനെ പറയുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട് ഡോക്ടർക്ക് വളരെ വ്യക്തമായി തന്നെ ഇത് കൃത്യമായി രോഗത്തിന് ചികിത്സ ചെയ്യുവാൻ ആയിട്ട് സാധിക്കുകയില്ല ഇതിന് പകരമായി എന്തൊക്കെയാണ് കുഞ്ഞിന്റെ ബുദ്ധിമുട്ടുകൾ എന്ന് വളരെ വിശദമായി തന്നെ അവരോട് പറയണം എത്ര ദിവസമായി കഫക്കെട്ട് തുടങ്ങി എന്നും കൃത്യമായ ലക്ഷണങ്ങൾ സഹിതം സ്വീകരിച്ചു പറയുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഡോക്ടർമാർക്ക് ചികിത്സ ചെയ്യുവാൻ ആയിട്ട് സാധിക്കും. (Phlegm cough and fever Remady)

നമ്മൾ കുഞ്ഞുങ്ങൾക്ക് കൊടുക്കുന്ന ഭക്ഷണം ചിലത് നിയന്ത്രിച്ചാൽ തന്നെ പലപ്പോഴും പലരീതിയിലുള്ള കഫക്കെട്ട് അങ്ങനെയുള്ള മഴക്കാല രോഗങ്ങൾ നമുക്ക് മാറ്റിയെടുക്കുവാൻ ആയിട്ട് സാധിക്കും ഇത്തരത്തിലുള്ള ഭക്ഷണങ്ങൾ നൽകിയതായി കഫക്കെട്ട് രോഗങ്ങൾ ഒഴിവാക്കുവാൻ ആയിട്ട് സാധിക്കും. കുട്ടികൾക്ക് പാൽ കഫക്കെട്ട് ഉണ്ടാക്കുന്ന ഒരു ആഹാരമാണ് കുഞ്ഞുങ്ങളുടെ ആരോഗ്യം.

ചിന്തിക്കുമ്പോൾ പാല് ഒഴിവാക്കാനും ആകില്ല ചെറിയൊരു നുള്ള് മഞ്ഞൾപൊടി ഇതിൽ ചേർത്തു പാല് കാച്ചി കൊടുക്കുകയാണെങ്കിൽഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഒഴിവാക്കുവാൻ ആയിട്ട് സാധിക്കും ഇങ്ങനെയുള്ള ആരോഗ്യപരമായിട്ടുള്ള ഒരു അറിവാണ് ഈ വീഡിയോയിലൂടെ പറയുന്നത് കൂടുതൽ കാര്യങ്ങൾ അറിയത്തിനായി വീഡിയോ മുഴുവനായി കാണുക. Video credit : Home tips by Pravi

Leave a Comment

×