ഈ ഒരു ഒറ്റമൂലി മാത്രം മതി വളരെ വേഗം മൂലക്കുരു മാറുവാൻ…| Piles Treatment Malayalam

Piles Treatment Malayalam : പൈൽസിന് പ്രധാനമായും പറയാറുള്ള ഒരു കാരണമാണ് ഭക്ഷണക ക്രമീകരണത്തിൽ പോരായ്മയാണ്. വളരെയധികം നേരം ഇരുന്ന് ജോലി ചെയ്യുന്നവരിലും ഈ രോഗം കൂടുതലായി കണ്ടു വരാറുണ്ട്. ഇങ്ങനെ ഒരു രോഗം വന്നു കഴിഞ്ഞാൽ ആരും ഇത് പുറത്തു പറയുവാൻ വളരെയധികം മടി കാണിക്കുന്ന ഒരു രോഗം കൂടിയാണ് പൈൽസ് പൈൽസ് അഥവാ മൂലക്കുരു എന്ന് പറയുന്നത് മലത്തിലെ.

ചുറ്റുമുള്ള രക്തക്കുഴലുകൾ തടിക്കുന്ന ഒരു അവസ്ഥയാണ്. വളരെയധികം നേരം ഇരുന്നു ജോലി ചെയ്യുന്നവരിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത് എങ്കിൽ തുടക്കത്തിലെ തിരിച്ചറിഞ്ഞ് ചികിത്സിച്ചില്ലെങ്കിൽ രക്തപ്രവാഹത്തിലൂടെ കഠിനമായ വേദനയ്ക്കും ഈ രോഗം കാരണമായിയേക്കാം. പൈൽസിന്റെ മുഖ്യലക്ഷണം എന്ന് പറയുന്നത് ടോയ്‌ലറ്റിൽ പോകുന്നതിനുമുമ്പ് അതിനുശേഷം രക്തം പോകുന്നതാണ് പൈൽസ് വരാതിരിക്കാനുള്ള ഏറ്റവും നല്ല മാർഗം.

എന്ന് പറയുന്നത് മലബന്ധം ഒഴിവാക്കുക തന്നെയാണ്. മലദ്വാരത്തിൽ നിന്ന് അമിതമായി രക്തം പോകുന്നു എങ്കിൽ ഒരു വൈദ്യരെ കാണുന്നത് വളരെയധികം നല്ലതു തന്നെയാണ്.പൈൽസ് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു രോഗം തന്നെയാണ് അതിനാൽ തന്നെ രോഗം വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത് വരുവാൻ ആയിട്ട് കൂടുതലായിട്ടും വരുന്നത് അമിതഭാരമുള്ള.

ആളുകളിലും കൂട്ടത്തിൽ പാരമ്പര്യം ഇതിന്റെ ഒരു ഘടകമാണ് വളരെയധികം നേരം ഇരിക്കുന്ന ജോലി ചെയ്യുന്ന ആളുകളിലും ഈ രോഗം വരുവാനുള്ള സാധ്യത കൂടുതലാണ്. മൂലക്കുരു മാറുന്നതിനു വേണ്ടിയുള്ള ഒരു ഒറ്റമൂലിയാണ് ഈ വീഡിയോയിലൂടെ പറയുന്നത് ഈ ഒറ്റമൂലി വെറും ഏഴു ദിവസം നിങ്ങൾ കഴിക്കുകയാണ് എങ്കിൽ നിങ്ങൾക്ക് മൂലക്കുരു എന്ന അസുഖത്തെ മാറ്റിയെടുക്കാൻ ആയിട്ട് സാധിക്കും. Video credit : Home tips by Pravi

Leave a Comment

×