നിങ്ങൾ ചെയ്യുന്ന ഈ തെറ്റുകളാണ് പൈൽസ് വരുന്നതിനുള്ള യഥാർത്ഥ കാരണം…| Piles treatment malayalam

Piles treatment malayalam : പലരും പറയാൻ മടിക്കുന്ന ഒരു രോഗാവസ്ഥയാണ് മൂലക്കുരു അഥവാ പൈൽസ്. ഇന്നത്തെ കാലത്ത് ഇത് നിരവധി ആളുകൾ ബാധിക്കുന്ന ഒരു രോഗാവസ്ഥയായി മാറിക്കഴിഞ്ഞു. ജീവിതശൈലിയിൽ വന്ന തെറ്റായ മാറ്റങ്ങളാണ് ഇതിന് പ്രധാനമായും കാരണമാകുന്നത്. മലദ്വാരത്തിലെ രക്തക്കുഴലുകൾക്കുണ്ടാകുന്ന വീക്കമാണ് പൈൽസ്. ഇവയെ ഹെമറോയിഡുകൾ എന്നും പറയപ്പെടുന്നു. മലദ്വാരത്തിലെ ഏറ്റവും താഴെയുള്ള ഭാഗത്തെ രക്തക്കുഴലുകളുടെ.

ഭിത്തികൾക്ക് കൂടുതൽ വലിച്ചാൽ ഉണ്ടാകുമ്പോഴും കനം കുറയുമ്പോഴും എന്ന രോഗാവസ്ഥ ഉണ്ടാകുന്നു. ഇത്തരത്തിൽ വീക്കം വന്ന രക്തക്കുഴലുകളുടെ മുകളിലായി മർദ്ദം കൂടുമ്പോൾ അവ പൊട്ടി രക്തസ്രാവം ഉണ്ടാകും. അമിതമായ സമ്മർദ്ദം മലാശയത്തിലെ രക്തക്കുള്ളുകളെ ബാധിക്കുമ്പോൾ അവയ്ക്ക് വീക്കം ഉണ്ടാകുന്നത്. ചില ആളുകളിൽ ഇത് പാരമ്പര്യമായും കണ്ടുവരാറുണ്ട്. പൈൽസ് രണ്ട് തരത്തിലാണ് ഉള്ളത് ഇന്റേണൽ പൈൻസും എക്സ്റ്റേണൽ പൈൽസും.

മലദ്വാരത്തിനകത്ത് മലാശയത്തിന്റെ കീഴ്‌ ഭാഗത്തെ ലൈനിങ്ങിൽ രൂപപ്പെടുന്നവയാണ് ഇന്റേണൽ പൈൽസ് ഇത് കാണാനും സ്പർശിക്കുവാനോ കഴിയുന്നതല്ല .പല സന്ദർഭങ്ങളിലും വേദനയും ഉണ്ടാവുകയില്ല രക്തസ്രാവം ഉണ്ടാകുന്നതാണ് ഇന്റേണൽ പൈസിന്റെ പ്രധാന ലക്ഷണം. പൈൽസ് വലുതായി മലദ്വാരത്തിൽ നിന്ന് പുറത്തേക്ക് ഇറങ്ങി വരികയും വീണ്ടും സ്വയം ഉള്ളിലേക്ക് കയറിപ്പോവുകയും ചെയ്യുന്നു.

ഈ സമയത്ത് വേദനയും അസ്വസ്ഥതയും ഉണ്ടാകും. മലദ്വാരത്തിന് ചുറ്റുമുള്ള ചർമ്മത്തിൽ രൂപപ്പെടുന്നവയാണ് എക്സ്റ്റേണൽ പൈൽസ്. കടുത്ത വേദനയും അസ്വസ്ഥതയും ഇതുമൂലം ഉണ്ടാകാം. മല വിസർജന സമയത്ത് മലദ്വാരത്തിൽ നിന്ന് വേദന ഇല്ലാതെ രക്തസ്രാവം ഉണ്ടാകുന്നതാണ് പൈൽസിന്റെ പ്രധാന ലക്ഷണം. സ്ത്രീ പുരുഷ ഭേദമന്യേ ഏതു പ്രായക്കാർക്കും ഈ ബുദ്ധിമുട്ട് ഉണ്ടാവാം. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.

×