നിങ്ങളുടെ വീടിൻറെ കന്നിമൂലയിൽ ഈ ചെടി നട്ടുപിടിപ്പിക്കൂ, കോടീശ്വരയോഗം വന്നുചേരും…

വാസ്തുശാസ്ത്രപ്രകാരം ഒരു വീടിൻറെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് കന്നിമൂല. കന്നിമൂലയിലെ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അത് നിങ്ങളുടെ വീടിനും വീട്ടുകാർക്കും ദോഷഫലങ്ങൾ ഉണ്ടാവുന്നതിന് കാരണമാകും. ചില വീടുകളിൽ ഉണ്ടാകുന്ന അസ്വസ്ഥതകൾക്ക് പിന്നിൽ ഇതാവും പ്രധാന കാരണം. കന്നിമൂലയിൽ ചില കാര്യങ്ങൾ ഉണ്ടായാൽ ഒരുപാട് പ്രശ്നങ്ങളിലേക്ക് വഴിയൊരുക്കുന്നു. കടബാധ്യതകൾ, ആരോഗ്യപ്രശ്നങ്ങൾ, ദമ്പതികൾ തമ്മിലുള്ള പ്രശ്നങ്ങൾ, വീട്ടിലെ സ്വസ്ഥതക്കുറവ്, തുടങ്ങി പ്രശ്നങ്ങൾ എല്ലാം.

ഉണ്ടാകുന്നതിന് കാരണമായി മാറുന്നത് കന്നിമൂലയിൽ ചെയ്യുന്ന ചില തെറ്റുകളാണ്. വീട്ടിൽ സമാധാനവും സ്വസ്ഥതയും നിലനിൽക്കണമെങ്കിൽ ഈ കാര്യങ്ങൾ ചെയ്തു നോക്കൂ. വീടിൻറെ കന്നിമൂല വളരെ ശുദ്ധിയായി സൂക്ഷിക്കേണ്ട ഒരു ഇടമാണ്. ഒരിക്കലും ഈ ഭാഗത്ത് മലമൂത്രവിസർജനം വീഴാൻ പാടുള്ളതല്ല അത് ദോഷമായി ഭവിക്കും. കന്നിമൂലയിൽ വെള്ളം കെട്ടിക്കിടക്കുക, അഴുക്കു ചാൽ വരിക, കിണർ ഉണ്ടാവുക.

ഇതൊക്കെ ജീവിതത്തിൽ ദുരിതങ്ങൾ ഉണ്ടാവുന്നതിന് കാരണമായിത്തീരുന്നു. എട്ടു ദിക്കുകളിൽ ഏഴ് എണ്ണത്തിന്റെയും അധിപൻ ദേവന്മാരാണ് എന്നാൽ വാസ്തു ശാസ്ത്രപ്രകാരം കന്നിമൂലയുടെ അധിപൻ അസുരനാണ് അതുകൊണ്ടുതന്നെയാണ് ഇതിൻറെ പ്രാധാന്യം ഏറുന്നത്. ജീവിതത്തിൽ നേട്ടവും ഉയർച്ചയും ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ.

നിങ്ങളുടെ വീട്ടിലെ കന്നിമൂലയിൽ ഈ ഒരു കാര്യം ചെയ്യുക. നിങ്ങൾ സ്വപ്നം കാണുന്നതിനും അപ്പുറത്തുള്ള കാര്യങ്ങൾ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കും. കന്നിമൂലയിലെ ഒഴിഞ്ഞുകിടക്കുന്ന ഭാഗത്ത് കുറച്ചു തുളസി ചെടികൾ നട്ടു പിടിപ്പിക്കുക. അതുപോലെതന്നെ കറുകപ്പുല്ലും മുക്കുറ്റിയും ഈ ഭാഗത്ത് വെച്ച് പിടിപ്പിക്കുന്നത് സമ്പത്തും ധനവും കുമിഞ്ഞു കൂടാൻ കാരണമാകും. തുടർന്ന് ഇതിനെക്കുറിച്ച് കൂടുതൽ അറിയാനായി വീഡിയോ മുഴുവനായും കാണുക.

×