ഒരു വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗം എന്ന് പറയുന്നത് ആ വീടിന്റെ വാതിൽ തന്നെയായിരിക്കും. ആ വീടിന്റെ ചില ഭാഗങ്ങൾ ശരിയായ രീതിയിലാണ് എന്ന് വാസ്തു പ്രകാരം ആണെങ്കിൽ വളരെയധികം സൗഭാഗ്യങ്ങളും ഗുണങ്ങളും എല്ലാം തന്നെ ആ വീട്ടിൽ വന്നുചേരും എന്നാണ് നമ്മൾ കണക്കാക്കുന്നത്. കുറെ വാതിലുകൾ ഉണ്ട് എങ്കിലും അതിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട വാതിൽ എന്ന് പറയുന്നത്.
പ്രധാന വാതിൽ തന്നെയായിരിക്കും. ഒരു വീടിന്റെ പ്രധാന വാതിൽ വളരെ ശരിയായി രീതിയിലാണ് വെച്ചിരിക്കുന്നത് എങ്കിൽ അവരുടെ ജീവിതത്തിലേക്ക് ഒരുപാട് സന്തോഷവും മനസ്സമാധാനവും ഐശ്വര്യവും പോസിറ്റീവ് എനർജിയും എല്ലാം തന്നെ കടന്നു വരും. ഒപ്പം തന്നെ തല വരവ് ഉയർച്ച ഐശ്വര്യം ഇങ്ങനെയുള്ള എല്ലാ കാര്യങ്ങളിലും മംഗളകരമായിട്ടുള്ള എല്ലാ കാര്യങ്ങളിലും വരവേൽക്കുവാനായിട്ട്.
ആ വീട് തയ്യാറായിട്ടുണ്ടാകും. പ്രധാന വാതിൽ വളരെ ഭംഗിയായി നമ്മൾ വാസ്തുപ്രകാരം ഉറപ്പിച്ചു കഴിഞ്ഞാൽ ആ വീടിന് ഭംഗിയും അതുപോലെതന്നെ ഉയർച്ചയും പോസിറ്റീവ് എനർജിയും ലഭിക്കുന്നത് പോലെ തന്നെ ഇത് അലക്ഷ്യമായ രീതിയിൽ ഇതിനെ ഉറപ്പിക്കുകയാണ് എങ്കിൽ ഒരുപാട് ദോഷങ്ങളും ദുരിതങ്ങളും ആ വീട്ടിൽ വന്നുചേരുകയും ചെയ്യും.
പ്രധാന വാതിൽ ക്രമീകരിക്കുന്ന ഒരു വീട് അതിൽ എന്തെല്ലാം കാര്യങ്ങളൊക്കെ ശ്രദ്ധിക്കണം അതിനു ചുറ്റുമുള്ള ഭാഗങ്ങൾ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. എന്നൊക്കെ വളരെ വിശദമായി തന്നെ നമുക്ക് ഈ അധ്യായത്തിലൂടെ മനസ്സിലാക്കാം കൂടുതൽ കാര്യങ്ങൾ അറിയുന്ന ഈ വീഡിയോ മുഴുവനായി കാണുകയും വീഡിയോ കാണുന്ന ലിങ്കിൽ അമർത്തുകയും ചെയ്യുക. Video credit : Infinite Stories
https://youtu.be/7jUyscETm7o