വീട്ടിൽ അലക്ക് കല്ല് സ്ഥാനം ഇവിടെ വേണം… ഇല്ലെങ്കിൽ നാശം..!!

വീടുകളിൽ അലക്കു കല്ല് സ്ഥാനം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. വീടുകളിൽ വാസ്തു ശ്രദ്ധിക്കുന്നവരാണ് നിങ്ങളെങ്കിൽ ഈ കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം. വാസ്തു സംബന്ധമായ പ്രധാനപ്പെട്ട ഒന്നാണ് അലക്കു കല്ലിന്റെ സ്ഥാനം. ഒരു വീട്ടിൽ ഓരോന്നിനും അതിന്റെ തായ സ്ഥാനമുണ്ട് അത് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. അത്തരത്തിലുള്ള ഒന്നാണ് അലക്കു കല്ല്.

വീടിന് ഉണ്ടാകുന്ന ഗുണങ്ങൾ നല്ല രീതിയിൽ മെച്ചപ്പെടുന്നതിന് വാസ്തു വളരെയധികം സഹായിക്കുന്ന ഒന്നാണ്. മനസ്സമാധാനവും ഐശ്വര്യവും സമൃദ്ധിയും നൽകുക എന്നതാണ് വാസ്തുവിന്റെ ലക്ഷ്യം തന്നെ. ഈ വാസ്തു നോക്കുന്ന കുടുംബാംഗങ്ങൾക്ക് ഐശ്വര്യവും സമൃദ്ധിയും നൽകുക. അവിടെ ജീവിക്കുന്നവർക്ക് വീട്ടിലുള്ള എല്ലാ അംഗങ്ങൾക്കും മനസ്സമാധാനവും സമൃദ്ധിയും സമാധാനവും ഉണ്ടാകാനും ഇത് വളരെയേറെ സഹായിക്കുന്നു. ഒരു പ്രവർത്തി ചെയ്യുന്നതിന് വാസ്തുവിന് പ്രത്യേക സ്ഥാനം ഉണ്ട്.

അത് തെറ്റിക്കുന്നത് മൂലം അതിന്റെ ഊർജ്ജ വ്യതിയാനത്തിനു മാറ്റം സംഭവിക്കുന്നത് മൂലം നമ്മുടെ ജീവിതത്തിന് സാമ്പത്തികമായും മറ്റു ദുരിതങ്ങളും സമാധാനക്കേട് ഉണ്ടാകുന്നതിന് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള എല്ലാ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുന്നത് അത്യാവശ്യമായ ഒരു കാര്യം തന്നെയാണ്. നമ്മൾ സ്ഥിരമായി വസ്ത്രങ്ങൾ അണിയുന്നു ധരിക്കുന്നു. അതിനുശേഷം അഴുക്ക് പിടിക്കുമ്പോൾ അത് വൃത്തിയാക്കുന്നതിനുള്ള ഇടം ആണ് അലക്കു കല്ല്.

അതുകൊണ്ടുതന്നെ ഈ കല്ലു വെക്കുന്നതിന് ഒരു സ്ഥാനമുണ്ട്. വീടിന്റെ വടക്ക് കിഴക്ക് മൂലയിൽ അലക്ക് കല്ല് ഒരുകാരണവശാലും വെക്കുന്നതു പാടുള്ളതല്ല. അതുപോലെതന്നെ വീടിന്റെ കിഴക്കുഭാഗത്തും അലക്കുകല്ല് സ്ഥാപിക്കാൻ പാടുള്ളതല്ല. തെക്കുവശത്തു ഒരു കാരണവശാലും വരാൻ പാടുള്ളതല്ല. അതുപോലെതന്നെ തെക്കുകിഴക്കുഭാഗത്ത് ഇത്തരം കാര്യങ്ങൾ ചെയ്യാൻ പാടുള്ളതല്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

Scroll to Top