ജീവിതത്തിൽ ഉയർച്ച ഉണ്ടാകുന്നത് സാഹചര്യമാണ്. എന്നാൽ പലപ്പോഴും എന്തെല്ലാം പ്രാർത്ഥന നടത്തിയിട്ടും വഴിപാടുകൾ നടത്തിയിട്ടും ജീവിതത്തിൽ യാതൊരു തരത്തിലുള്ള സാമ്പത്തിക അഭിവൃദ്ധിക്കും മനസ്സമാധാനത്തിന് ഐശ്വര്യവും ഉണ്ടാകാത്തത് അവസ്ഥ നിലനിൽക്കുന്ന സാഹചര്യം കാണും. ഇത്തരം സന്ദർഭങ്ങളിൽ വിശ്വാസമില്ലാത്തവർക്ക് പോലും വാസ്തുപരമായി പലകാര്യങ്ങളിലും വിശ്വാസം തുടങ്ങുന്നതിന് കാരണമാകുന്നു. വാസ്തുപരമായ പലകാര്യങ്ങളും ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. വീട്ടിൽ അലക്ക് കല്ലിന്റെ സ്ഥാനം എവിടെയാണ്. വാസ്തു പ്രകാരവും വീടിന് ഉണ്ടാകുന്ന ഗുണങ്ങൾ നല്ല രീതിയിൽ മെച്ചപ്പെട്ട നിലയിൽ മാറ്റി എടുക്കുമ്പോൾ വാസ്തു വളരെയേറെ സഹായിക്കുന്നു.
വാസ്തു വിന്റെ ലക്ഷ്യം തന്നെ മനസ്സമാധാനവും ഐശ്വര്യവും സമൃദ്ധിയും വീട്ടിൽ ഉണ്ടാവുക എന്നതാണ്. കുടുംബാംഗങ്ങൾക്ക് ആ വീട്ടിൽ ചിലവഴിക്കുന്ന ആളുകൾക്ക് വീട്ടിലുള്ള എല്ലാ അംഗങ്ങൾക്കും സമൃദ്ധി ഉണ്ടാവുക മനസ്സമാധാനം ഉണ്ടാവുക എന്നതാണ്. വീട്ടിൽ ഓരോ വസ്തുക്കളും സ്ഥാപിക്കുമ്പോൾ ഒരു പ്രവർത്തി ചെയ്യുമ്പോഴും എല്ലാം വാസ്തുവിന് പ്രത്യേക സ്ഥാനം ഉണ്ട്. അത് തെറ്റിച്ചാൽ അതിന് ഊർജ്ജ വ്യതിയാനം സംഭവിക്കുമ്പോൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന സാമ്പത്തികവും മനസ്സമാധാനം ഇല്ലായ്മ ഉണ്ടാവുക മറ്റുള്ള ബുദ്ധിമുട്ടുകൾ പ്രയാസങ്ങൾ രോഗദുരിതങ്ങൾ ഇവയെല്ലാം വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യമാണ് അതുകൊണ്ടുതന്നെ.
എല്ലാ കാര്യങ്ങളും ശ്രദ്ധിക്കേണ്ടത് അത്യാവശ്യമായ ഒന്നാണ്. പ്രധാനമായും അലക്ക് കല്ലിന്റെ സ്ഥാനം. നമ്മൾ പ്രധാനമായും വസ്ത്രം അണിയുന്നു ധരിക്കുന്നു അതിനുശേഷം അഴുക്കു പിടിക്കുമ്പോൾ അത് വൃത്തിയാക്കുന്നതിനുള്ള സ്ഥലം. വാഷിംഗ് മെഷീൻ ഉപയോഗിക്കുന്ന ആളുകളുണ്ടാകും അലക്കു കല്ല് ഉപയോഗിച്ച് തുണി വൃത്തിയാക്കുന്ന ഒരു പ്രക്രിയ ഉണ്ട്. അതുകൊണ്ട് ഈ അലക്കുന്ന കല്ലിന് അലക്കുന്ന സ്ഥാനമുണ്ടോ എന്ന് പരിശോധിക്കാം. തുണി അലക്കുമ്പോൾ ഉണ്ടാവുന്നത് മലിനജലം ആണ്.
അത് ഒഴുക്കി വിടേണ്ടത് എവിടേക്കാണ്. അതാണ് പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം. വീടിന്റെ വടക്ക് കിഴക്ക് മൂലയിൽ ഒരു കാരണവശാലും അലക്കുന്നതിനു അലക്കുകല്ല് ഇടുന്നതിനു അനുവദനീയമല്ല. അത് ഐശ്വര്യത്തിന് ഒരു സ്ഥലമാണ്. അത് പോലെ കിഴക്കുഭാഗത്ത് ഇത് സ്ഥാപിക്കാൻ പാടില്ല. തെക്ക് വശവും ഒരു രീതിയിലും അഴുക്കുവെള്ളം ഒഴുക്കി വിടാൻ പാടുള്ളതല്ല. അത് കുടുംബത്തിൽ കലഹങ്ങൾ ഉണ്ടാകുന്നതിന് കാരണമാകുന്നു. അതുപോലെ തെക്ക് പടിഞ്ഞാറ് ഒരു കാരണവശാലും അഴുക്കുവെള്ളം തുറന്നു വിടാൻ പാടുള്ളതല്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.
Pingback: വീട്ടിൽ അലക്ക് കല്ല് സ്ഥാനം ഇവിടെ വേണം... ഇല്ലെങ്കിൽ നാശം..!!