വിവാഹത്തെ പേടിയാണോ? ഇതാ ഇതൊന്നു കേട്ട് നോക്കൂ…| Psychotherapies and counseling

Psychotherapies and counseling : ഒരു സ്ത്രീയും പുരുഷനും ഒന്നാകുന്ന ഒരു സംഭവമാണ് വിവാഹം എന്നു പറയുന്നത് ഈ വിവാഹം കഴിക്കുമ്പോൾ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമോ എന്നൊക്കെ ചോദിച്ചുകൊണ്ട് ഡോക്ടർ അടുത്തേക്ക് പലരും എത്താറുണ്ട് അവരോട് സൈക്കോളജിസ്റ്റ് ആയ ഡോക്ടർ പറഞ്ഞു കൊടുക്കുന്ന ചില കാര്യങ്ങളാണ് ഈ വീഡിയോയിലൂടെ പറയുന്നത്. പെണ്ണുകാണാൻ പോകുന്ന സമയത്ത് വെറും 5 മിനിറ്റ് കൊണ്ട്.

ഒരു രണ്ടു വ്യക്തികളെ തമ്മിലുള്ള കാര്യങ്ങൾ എങ്ങനെ മനസ്സിലാക്കി എടുക്കാൻ പറ്റും എന്ന് പലരും ചോദിച്ചു വരാറുണ്ട് അഞ്ചു മിനിറ്റ് കൊണ്ട് എങ്ങനെയാണ് ഈ കുട്ടിയെ നമ്മൾ വിവാഹം കഴിക്കുന്നത് അല്ലെങ്കിൽ പുരുഷനെ എങ്ങനെയാണ് വിവാഹം കഴിക്കുന്നത് എന്ന് ചോദിച്ചുകൊണ്ട് പലരും ഡോക്ടറുടെ അടുത്ത് എത്താറുണ്ട്. ഒരുപാട് സംശയങ്ങൾ ഇതുമായി ബന്ധപ്പെട്ടുകൊണ്ട് ഇവരുടെ അടുത്ത് എത്താറുണ്ട്. പെൺകുട്ടികൾ പലരും വളരെയധികം എക്സ്പെറ്റേഷൻ പെൺകുട്ടികൾ ആയിരിക്കും.

ഇവരുടെ വിവാഹത്തിനുശേഷം പലതരം കാര്യങ്ങൾ ചെയ്യണം എന്നും അവർ ആഗ്രഹിക്കുന്നുണ്ടാകാം അതായത് പല യാത്രകളും ചെയ്യാം അങ്ങനെയുള്ള കാര്യങ്ങളൊക്കെ ആഗ്രഹിക്കുന്നവർ ആയിരിക്കാം ഇങ്ങനെയുള്ള ആഗ്രഹവുമായി വരുന്ന ഒരു പെൺകുട്ടി വിവാഹം കഴിയുമ്പോൾ ഇതൊന്നും നടക്കാതെ വരുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളും മറ്റുമായി ഒരുപാട് ആളുകൾ ഡോക്ടറെ സമീപിക്കാറുണ്ട്.

ഇവർക്കെല്ലാം നൽകുന്ന മറുപടികളാണ് ഈ വീഡിയോയിലൂടെ പറയുന്നത്. എളുപ്പത്തിൽ നാം പറഞ്ഞു മനസ്സിലാക്കി തരുന്ന ഈ വീഡിയോ എല്ലാവരും കാണുന്നത് വളരെ നല്ലതുതന്നെയാണ് ഡോക്ടറുടെ വാക്കുകൾ കേൾക്കുകയും ചെയ്യുക. ഡോക്ടർ പറയുന്നത് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുക താഴെയുള്ള ലിങ്കിൽ അമർത്തുക. Video credit : Arogyam

Leave a Comment

×